Latest News

Read More

രാജപുരം: 33-ാമത് ചുള്ളിക്കര ഓണാഘോഷത്തിന്‍റെ സമാപനസമ്മേളനം ചലചിത്രതാരം അനുജോസഫ് ഉദ്ഘാടനം ചെയ്തു. ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബിജു മുണ്ടപ്പുഴ അധ്യക്ഷത വഹിച്ചു.വിനോദ് ആലന്തട്ട ഓണസന്ദേശം നല്‍കി.

രാജപുരം: ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരില്‍. രാജപുരം ഫൊറോന ദേവാലയത്തില്‍

രാജപുരം : ചുളളിക്കര സെന്‍റ് മേരീസ് ദേവാലയത്തില്‍ എട്ടുനോമ്പാചരണത്തിന് തുടക്കമായി. വികാരി ഫാ.ഫിലിപ്പ് ആനിമൂട്ടില്‍ കൊടിയേറ്റി.ആദി ദിനത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഒടയംചാല്‍ പളളി വികാരി ഫാ.ജോസ് മാമ്പുഴയ്ക്കല്‍ കാര്‍മികത്വം

രാജപുരം: കളളാര്‍ പഞ്ചായത്ത് ബഡ്‌സ് സ്‌ക്കൂളിനായി പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 5ന് ആഭ്യന്തിര മന്ത്രി രമേശ് ചെന്നിത്തല ശിലാസ്ഥാപനം നടത്തും.പഞ്ചായത്തിലെ പുഞ്ചക്കരയില്‍ പഞ്ചായത്ത് സ്ഥലത്ത് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍പ്പെടുത്തി

Health Tips

Read More

സ്കൂളില്‍ നിന്നുളള നിരവധി പരാതികള്‍ കാരണം പതിനഞ്ച് വയസ്സുളള രാജേഷിനെ മാതാപിതാക്കള്‍ മനോരോഗ വിദഗ്ദ്ധന്‍റെ അടുത്തെത്തിക്കുന്നു. 2-3 വര്‍ഷങ്ങള്‍ മുമ്പ് വരെ സ്കൂള്‍ അധികൃതര്‍ക്കോ മാതാപിതാക്കള്‍ക്കോ  അവനെക്കുറിച്ച്

ആത്മവിശ്വാസം ജീവിതമുന്നേറ്റത്തിന്  പ്രേരണ നല്‍കുന്ന ഊര്‍ജമാണ്. ഇരുള്‍ വീഴ്ത്തുന്ന പ്രശ്നങ്ങള്‍ക്കിടയിലും മനസ്സില്‍ ശുഭാപ്തി വിശ്വാസം വിതറുന്ന വെളിച്ചമാണ്. രക്ഷപ്പെടുവാനുള്ള വഴികള്‍ തെളിയിക്കുന്ന ചൂണ്ടുപലകയുമാണ്. കൃത്യമായ സ്വയംമതിപ്പില്‍ നിന്നാണ്

പ്രമേഹബാധിതരില്‍ നാനാവിധത്തിലുള്ള മാനസികപ്രശ്നങ്ങളും മനോരോഗങ്ങളും സാധാരണമാണ്. പ്രമേഹത്തിന്‍റെ സങ്കീര്‍ണതകള്‍ ബാധിച്ചവരിലും ചികിത്സാര്‍ത്ഥം നിരന്തരം കിടത്തിച്ചികിത്സ ആവശ്യം വരുന്നവരിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഈ പ്രശ്നങ്ങള്‍ രോഗിക്ക് അവയുടേതായ

വീറ്റുമുറ്റത്തെ കിണറ്റുവല്ലിലും കുളങ്ങള്‍ക്കും, പുഴകളുടെ സമീപങ്ങളിലും അങ്ങനെ നന്നായി നീര്‍വാഴ്ചയുള്ള പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന ചെടിയാണ് ബ്രഹ്മി. പണ്ടുകാലത്ത് മുത്തശ്ശിമാര്‍ ഏറെ ശ്രദ്ധയൊടെ നോക്കിയിരുന്ന ചെടികളില്‍ ഒന്നാണിത്.

നിര്യാതരായി

Read More

രാജപുരം: മാലക്കല്ല് കൊളക്കാട്ട്കുടി ജോസഫ്(65) നിര്യാതനായി. ഭാര്യ മേരി(ചെമ്പകത്തനാല്‍ കുടുംബാംഗം). മക്കള്‍: ബേബി, വില്‍സണ്‍, ഷാലി, ഷൈനി, തോമസ്. മരുമക്കള്‍: സീന, ഡോളി, സജി, റോയ്. ശവസംസ്‌കാരം

Real Estate

Read More

കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ രാജപുരം സ്‌കൂള്‍ ഗ്രൗണ്ടിന് എതിര്‍ വശം വീട് വെയ്ക്കുവാന്‍ അനുയോജ്യമായ 15 സെന്‍റ് സ്ഥലം വില്‍പ്പനയ്ക്ക്  9446340982, 04884231922

  രാജപുരം ടൗണിനോട് അടുത്ത്, വീടു വയ്ക്കാന്‍ അനുയോജൃമായ, റോഡ് സൗകരൃത്തോടുകൂടിയ ഫ്ലോട്ടുകള്‍ വില്‍പ്പനയ്ക്ക്  7293743580-   0467  2226352 

കൊട്ടോടി ടൗണില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഹാര്‍ഡ്‌വേഴ്‌സ് വില്‍പ്പനയ്ക്ക് താല്‍പ്പര്യമുളളവര്‍ ബന്ധപ്പെടുക. 9447034479

ചുളളിക്കര കൊട്ടോടി റൂട്ടില്‍ ഏഴ് സെന്റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക്   8289876156,  9496148156.