നിര്യാതരായി മലബാർബീറ്റ്സ് വാർത്തകൾ

കളളാര്‍ ഉണ്ണംതറപ്പേല്‍ പാച്ചി നിര്യാതനായി

രാജപുരം: കളളാര്‍ ഉണ്ണംതറപ്പേല്‍ പാച്ചി (92) നിര്യാതനായി. ഭാര്യ ഏലിക്കുട്ടി ഇഴാറാത്ത് കുടുംബം. മക്കള്‍: പരേതയായ മേരി, തോമസ്, അജി, മരുകമക്കള്‍, പരേതനായ സൈമണ്‍, മോളി, സിജി മൃതസംസ്‌കാരം 30-3-2017ന് വൈകുന്നേരം 4 മണിക്ക് കള്ളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍.