മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

ഹോളി ഫാമിലി ഹൈസ്ക്കൂൾ യു എ ഇ കൂട്ടായ്മ

ഹോളി ഫാമിലി ഹൈസ്ക്കൂൾ യു എ ഇ കൂട്ടായ്മ ദുബായ് ഷാർജ അജ്മാൻ യുണിറ്റിന് 2017… 2018… കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു… 31. 3.17 ന് ദുബയ് മംസാർ പാർക്കിൽ വെച്ച് നടന്ന പരിപാടിയിൽ സെക്രട്ടറി രതീഷ് കണ്ണൻ സ്വാഗതം പറയുകയും… പ്രസിഡണ്ട് അജീഷ് ചാക്കോ അഅക്ഷം വഹിച്ചു ട്രഷറർ രാജേഷ് ഫിലിപ്പ് വാർഷിക കണക്ക് അവതരിപ്പിക്കുകയും നന്ദി പ്രകടനം നടത്തുകയും ചെയ്തു…. പുതിയ ഭാരവാഹികളായി തിരഞ്ഞെടുന്നവർ.. തോമസ് മാലക്കല്ല്……. പ്രസിഡണ്ട്……. ജോബി ചക്കിട്ടടുക്കും….. സെക്രട്ടറി……. ട്രഷറർ… സുനിൽ ജോസഫ്………… വൈസ് പ്രസിഡണ്ട്… ഹനീഫാ കള്ളാർ….. ജോയൻറ് സെക്രട്ടറി…പ്രമോദ് മേലത്ത്…. കോർഡിനേറ്റർ…രതീഷ് കണ്ണൻ ചുള്ളിക്കര…. രക്ഷാധികാരി.. ജോസ് കുഴിക്കാട്ടിൽ എന്നിവരെയും തിരഞ്ഞെട്ടുത്തു….. കുട്ടികളുടെ കലാ മൽസരങ്ങൾ മാത്യൂ ആടുകുഴിയുടെ നേത്യത്തിൽ നടന്നു….. 60 ൽ അധികം അംഗങ്ങൾ പങ്കെടുതിരുന്നു…
News Reporter :Mr. Mathew Abraham Adukuzhiyil