രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ വോളണ്ടിയേഴ്‌സ് സംഗമം നടത്തി

രാജപുരം: പതിനൊന്നാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ ഓരുക്കങ്ങള്‍ക്കായി രാജപുരം ഫൊറോന ദേവലയത്തില്‍ വച്ച്് വോളണ്ടിയേഴ്‌സ്, കണ്‍വിനര്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സംഗമം നടത്തി. കരിസ്മാറ്റിക് കാസര്‍ഗോഡ് സോണ്‍ കോര്‍ഡിനേറ്റര്‍ ജോസ് ഓരത്ത് ക്ലാസ്സ് എടുത്തു. രാജപുരം ഫൊറോന വികാരി ഫാ. ഷാജി വടക്കേതൊട്ടി ഉദ്ഘാടനം ചെയ്തു. തോമസ് പടിഞ്ഞാറ്റുമ്യാലില്‍, ഫാ. റെജി മുട്ടത്തില്‍, ഫാ. ജോര്‍ജ്ജ്് കുടുംന്തയില്‍, ഫാ.ഫിലിപ്പ് ആനിമുട്ടില്‍, ഫാ. ജിന്‍സ് കണ്ടക്കാട്,പങ്കെടുത്തു. രാജപുരം, പനത്തടി ഫൊറോനകളുടെ നേത്യത്വത്തില്‍ നടത്തുന്ന കണ്‍വെന്‍ഷന്‍ നയിക്കുന്നത്് ഇടുക്കി മരിയന്‍ […]

Continue Reading

കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാത നവീകരണം തുടങ്ങി

രാജപുരം: മലയോരത്തിന്റെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാത നവീകരണം തുടങ്ങി. ഏഴാം മൈല്‍ മുതല്‍ പൂടംകല്ല് വരെയുളള ഒന്‍പത് കിലോമീറ്റര്‍ ഭാഗത്തെ പ്രവൃത്തികള്‍ക്കാണ് തുടക്കമായത്. കലുങ്കുകളുടെ പുനര്‍ നിര്‍മാണംവളവുകള്‍ നിര്‍ക്കല്‍ എന്നീ ജോലികളാണ് നടക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി ഏഴു കലുങ്കുകളാണ് വീതി കൂട്ടി പുനര്‍ നിര്‍മിക്കുന്നത്. പാതയോരത്തെ മരങ്ങള്‍ മുറിച്ച് നീക്കാനുളള നടപടികളും ഇതോടൊപ്പം പൂര്‍ത്തിയായി വരുന്നു. വനം വകുപ്പ് മരങ്ങളുടെ വില നിശ്ചയിച്ച് നല്‍കുകയും പൊതുമരാമത്ത് വകുപ്പ് കരാര്‍ നടപടികള്‍ പൂര്‍ത്തികരിക്കുകയും ചെയ്യുന്ന മുറയ്ക്ക് ഇവ […]

Continue Reading