സംസ്ഥാന കായകല്‍പ്പ അവാര്‍ഡ് നേടിയ പൂടംകല്ല് ആസ്പത്രിയിലെ ജീവനക്കാരെയും ഇതിനായി സഹായിച്ച സന്നദ്ധ സംഘടനകളെയും ബ്ലോക്ക് പഞ്ചായത്തും ആസ്പത്രി വികസന സമിതിയും അനുമോദിച്ചു

രാജപുരം: സംസ്ഥാന കായകല്‍പ്പ അവാര്‍ഡ് നേടിയ പൂടംകല്ല് ആസ്പത്രിയിലെ ജീവനക്കാരെയും ഇതിനായി സഹായിച്ച സന്നദ്ധ സംഘടനകളെയും ബ്ലോക്ക് പഞ്ചായത്തും ആസ്പത്രി വികസന സമിതിയും അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി. ദിനേശ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.തങ്കമണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.സുധാകരന്‍, അഡ്വ.കെ.വേണുഗോപാല്‍, ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ ലിബിയ, ഡോ. സി.സുകു, ടി.കോരന്‍, […]

രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ജപമാല റാലി നടത്തി

രാജപുരം: 11-ാംമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ന്റെ ഭാഗമായി ചുളളിക്കര സെന്റ് മേരീസ് ദേവാലത്തില്‍ നിന്നും, കളളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍ നിന്നും. കണ്‍വെന്‍ഷന്‍ മൈതാനിയിലേയ്ക്ക് ജപമാല റാലി നടത്തി .കണ്‍വെന്‍ഷന്‍ നഗരിയിയില്‍ രാജപുരം ഫൊറോനാ വികാരി .ഫാ.ഷാജി വടക്കേതൊട്ടി പതാക ഉയര്‍ത്തി.രാജപുരം,പനത്തടി ഫൊറോനകളിയെ വിശ്വാസികള്‍ പങ്കു ചേര്‍ന്നു.