രാജപുരം ബൈബിള്‍ കവെന്‍ഷന്‍ ഇന്നു തുടങ്ങും

  • രാജപുരം: പതിനോന്നാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷനായി രാജപുരം ഒരുങ്ങിക്കഴിഞ്ഞു. മലയോരമേഖലയില്‍ കഴിഞ്ഞ 27 വര്‍ഷങ്ങളയി ആത്മിയഊര്‍ജം പകര്‍ന്നു നല്‍കിയ രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് വൈകിട്ട് കോട്ടയം അതിരുപതസഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കു ദിവ്യബലിയില്‍ പനത്തടി ഫൊറോന വികാരി ഫാ.തോമസ് പൈമ്പിള്ളി, ചുള്ളിക്കര സെന്റ് മേരിസ് പള്ളി വികാരി ഫാ.ഫിലിപ്പ് ആനിമൂട്ടില്‍ എിവര്‍ സഹകാര്‍മികാരായിരിക്കും. തുടര്‍ന്ന് രാജപുരം പനത്തടി ഫൊറോനകളിലെ വൈദികരുടെ നേത്യത്വത്തില്‍ കവെന്‍ഷന്‍ വേദിയില്‍ ആഘോഷമായി ബൈബിള്‍ പ്രതിഷ്ട നടത്തും. തുടര്‍ുളള ദിവസങ്ങളില്‍ മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ജോര്‍ജ്ജ് ഞരളക്കാട്, മരിയന്‍ ധ്യാനം കേന്ദ്രം ഡയറകടര്‍ റവ.ഫാ.ഡൊമിനിക് വാളന്മനാല്‍, മാര്‍ മാത്യു മൂലക്കാട് എിവര്‍ കവെന്‍ഷന്‍ വേദിയില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍ക്കും. ദിവസവും വൈകുേരം ജപമാലയോടെ ആരംഭിക്കു കവെന്‍ഷന്‍ വി. കുര്‍ബാന കുടുംബനവികരണ ശുശ്രുഷ, ഗാനശുശ്രുഷ, സൗഖ്യ ശുശുഷ, ആരാധാന എിവ ഉണ്ടാരിക്കും. കിടപ്പുരോഗികള്‍ക്ക് പ്രത്യേക സൗകര്യവും വിവിധസ്ഥലങ്ങളിലേക്ക് യാത്രാസൗകര്യവും സൗജന്യമായി സംഘാടകസമിതി ഒരുകിയിരികുു. ഇടുക്കി അണക്കര മരിയന്‍ ധ്യാന കേന്ദ്രം ഡയര്‍കടര്‍ റവ.ഫാ. ഡൊമനിക് വാളന്മനാലിന്റെ നേത്യത്വതിലുളള 65 സംഘമാണ് കവെന്‍ഷന്‍ നയിക്കുത്.

Leave a Reply