Category: Latest News

കള്ളാർ ഉണ്ണിമിശിഹാ ദൈവാലയത്തിൽ യേശുവിൻ്റെ പീഡാനുഭവ സ്മരണയുയർത്തി പരിഹാര പ്രദിക്ഷണം നടത്തി.

രാജപുരം: കള്ളാർ ഉണ്ണിമിശിഹാ ദൈവാലയത്തിൽ യേശുവിൻ്റെ പീഡാനുഭവ സ്മരണയുയർത്തി പരിഹാര പ്രദിക്ഷണം നടത്തി. കുരിശിന്റെ വഴിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഫാദർ ജോർജ് പഴേപറമ്പിൽ, ബ്രദർ റോഷൻ എന്നിവർ നേതൃത്വം നൽകി

തായന്നൂരിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം; നബാർഡ് ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡവല്മെൻ്റ് നീലേശ്വരം പ്രൊജക്ട് ലെവൽ ട്രൈബൽ ഡവലപ്മെൻ്റ് കമ്മിറ്റി കോടോം – ബേളൂർ , ഊരുതല വില്ലേജ് പ്ലാനിംഗ് കമ്മിറ്റികൾ…

ബേളൂർ താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്‌ഥാനത്ത് തെയ്യം കെട്ട് മഹോത്സവം തുടങ്ങി.

രാജപുരം : ബേളൂർ താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്‌ഥാനത്ത് തെയ്യം കെട്ട് മഹോത്സവത്തിനു കലവറ നിറയ്ക്കൽ ചടങ്ങോടെ തുടക്കമായി. കലവറനിറയ്ക്കൽ ചടങ്ങിനു ശേഷം നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.…

പനത്തടി സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തെ സ്ഥിര തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.

പനത്തടി സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തെ സ്ഥിര തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. രാജപുരം: കാസർകോട് ജില്ലയിലെ മലയോര മേഖലയായ കോളിച്ചാലിൽ സ്ഥിതി ചെയ്യുന്ന പനത്തടി സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തെ വിശുദ്ധ യൗസേപ്പ് പിതാവിന്റെ…

പുടംകല്ല് – പാണത്തൂർ സംസ്ഥാന പാത നവീകരണം വേഗത്തിലാക്കണമെന്ന് ജനങ്ങൾ .

രാജപുരം: പുടംകല്ല് – പാണത്തൂർ സംസ്ഥാനപാത നവീകരണത്തിൽ ആശങ്ക.  17. 200 കിലോമീറ്റർ റോഡ് നവികരണം പൂർത്തിയാക്കുവാൻ 18 മാസം അനുവദിച്ച കരാറിൽ വീണ്ടും സമയം നീട്ടി നൽകിയിട്ടും കേവലം 9 കിലോമീറ്റർ പൂർത്തിയാക്കുവാൻ…

കിടപ്പ് രോഗികളുടെയും വയോജനങ്ങളുടെയും സംഗമം ഒരുക്കി രാജപുരം ഇടവക

രാജപുരം: കെ സി സി, കെ സി ഡബ്ല്യു എ, കെ സി വൈ എൽ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ രാജപുരം ഇടവകയിലെ കിടപ്പ് രോഗികളുടെയും വയോജനങ്ങളുടെയും സംഗമം ഓശാന ഞായറിനോട് അനുബന്ധിച്ച് രാജപുരം…

പേരടുക്കം ദുർഗാ ദേവി ക്ഷേത്ര ഉത്സവത്തിനു കലവറ നിറയ്ക്കൽ ചടങ്ങോടെ തുടക്കമായി.

രാജപുരം: കൊട്ടോടി പേരടുക്കം ദുർഗാ ദേവി ക്ഷേത്ര ഉത്സവം ഇന്നു രാവിലെ വിവിധ പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ നടന്ന കലവറ നിറയ്ക്കൽ ചടങ്ങോടെ തുടക്കമായി. തുടർന്ന് 10.30ന് ആധ്യാത്മിക പ്രഭാഷണം, തുടർന്ന് തുലാഭാരം. 12.30ന്…

എൻ.രാഘവൻ നായരുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.

രാജപുരം : ഇക്കഴിഞ്ഞ 20 ന് ബുധനാഴ്ച അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ പനത്തടി ചാമുണ്ഡിക്കുന്ന് മുന്തൻ്റെമൂല സ്വദേശി നിട്ടൂർ രാഘവൻ നായർ (57) ൻ്റെ മൃതദേഹം നാളെ (24.03.2024 ഞായർ ) രാവിലെ…

കൊട്ടോടി സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ 35 സീനിയർ കെ ജി കുട്ടികൾക്ക് ഗ്രാജുവേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

രാജപുരം: കൊട്ടോടി സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ 35 സീനിയർ കെ ജി കുട്ടികൾക്ക് ഗ്രാജുവേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫാ. ഡിനോ കുമ്മാനിക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. സ്റ്റിജോ തേക്കുംകാട്ടിൽ…

മാലക്കല്ല് ലൂർദ് മാതാ ദേവാലയത്തിൻ്റെ നേതൃത്വത്തിൽ കുരിശിൻ്റെ വഴി സംഘടിപ്പിച്ചു.

രാജപുരം: നാല്പതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഇന്ന് മാലക്കല്ല് ലൂർദ് മാതാ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ നിന്ന് പൂക്കുന്നം കുരിശടിയിലേക്ക് കുരിശിൻ്റെ വഴി സംഘടിപ്പിച്ചു.