കെ എസ് ആർ ടി സി ഡ്രൈവർ രാജപുരം പാലങ്കല്ലിലെ പേഴുംകാട്ടിൽ പി.എം.ജോൺ ( 52) നിര്യാതനായി.

കെ എസ് ആർ ടി സി ഡ്രൈവർ രാജപുരം പാലങ്കല്ലിലെ പേഴുംകാട്ടിൽ പി.എം.ജോൺ ( 52) നിര്യാതനായി.

രാജപുരം : കെഎസ് ആർ ടി സി ഡ്രൈവർ പാലങ്കല്ലിലെ പേഴുംകാട്ടിൽ പി.എം.ജോൺ ( 52) നിര്യാതനായി. സംസ്കാരം പിന്നീട് . ഭാര്യ : സന്ധ്യ ജോൺ (മാലക്കല്ല് അയത്തിൽ കുടുംബാംഗം ). മക്കൾ : ലിസ്മ ജോൺ , ജസ് ന ജോൺ , സഹോദരങ്ങൾ: ചിന്നമ്മ , ഫിലിപ്, ജോസ് , തോമസ്, ബേബി, ഷിബി സിറിയക് ( പയ്യാവൂർ), പരേതനായ ഏബ്രഹാം,

Leave a Reply