മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

കെസിസി സെമിനാറും ക്‌നാനായ സംഗമവും

രാജപുരം: കെസിസി അയറോട്ട് യൂണിറ്റിന്റെ ആഭ്യമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാറും ക്‌നാനായ സംഗമവും യൂണിറ്റ് ചാപ്ലയില്‍ ഫാ. ബെന്നി ചേരിയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.യൂ.തോമസ് അധ്യക്ഷത വഹിച്ചു. ക്‌നാനായ സമുദായവും ആചാരങ്ങളും, കുടുംബജീവിതം എന്നീ വിഷയങ്ങളില്‍ ഫിലിപ്പ് കൊട്ടോടി, ബാലചന്ദ്രന്‍ കൊട്ടോടി എന്നിവര്‍ ക്ലാസെടുത്തു. സമാപാന സമ്മേളനം കെസിസി രാജപുരം ഫൊറോന ചാപ്ലയില്‍ ഫാ. ഷാജി മുകളേല്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ റീജനല്‍ പ്രസിഡന്റ് ബാബു കദളിമറ്റം, ഫൊറോന പ്രസിഡന്റ് സജി പാച്ചേരിപ്പുറത്ത്, സി.ജെ. ഫിലിപ്പ് […]

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

കടലിന് അക്കരെ രാജപുരം ഹോളിഫാമിലി ഹൈസ്‌കൂളിലെ പഴയ കൂട്ടുക്കാരായ ഗള്‍ഫ് മലയാളികള്‍ അധ്യാപകരോടെപ്പം ഒത്ത് ചേര്‍ന്നു

രാജപുരം: വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ച സ്‌കൂള്‍ മുറ്റത്തെ ഓര്‍മ്മ പുതുക്കാന്‍ അവര്‍ ഒത്തു ചേര്‍ന്നു അധ്യാപക ദമ്പതിമാരെ സാക്ഷിയാക്കി കടലിന് അക്കരെ രാജപുരം ഹോളിഫാമിലി ഹൈസ്‌കൂളിലെ പഴയ കൂട്ടുക്കാരായ ഗള്‍ഫ് മലയാളികള്‍ അധ്യാപകരോടെപ്പം ഒത്ത് ചേര്‍ന്ന് കൂട്ടായ്മയുടെ ഓണാഘോഷം ‘ഓര്‍മിക്കണോരോണം 2017 ആഘോഷിച്ചു. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് മനീഷ് ആദോപ്പള്ളില്‍ അധ്യക്ഷനായി . അദ്ധ്യാപക ദമ്പതിമാരായ എ എല്‍ തോമസ്, മൗലിതോമസും വിശിഷ്ടതിഥികളായി. കേരളാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് […]

പനത്തടി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

വാഴകള്‍ തുരന്ന് ഇലചുരുട്ടിപ്പുഴു

രാജപുരം: മലയോരത്ത് വാഴകളില്‍ ഉലചുരുട്ടിപ്പുഴു ആക്രമണം വ്യാപകം കര്‍ഷകര്‍ ആശങ്കയില്‍. നേന്ത്രവാഴത്തോട്ടങ്ങളിലാണ് ഇലചുരുട്ടിപ്പുഴു ശല്യം വ്യാപകമായി കണ്ടുവരുന്നത്. പനത്തടി, കളളാര്‍, കോടോംബേളൂര്‍ പഞ്ചായത്തുകള്‍ നേന്ത്രവാഴ കൃഷി ഏറെയുളള പ്രദേശമാണ്. അതുകൊണ്ടുതന്നെ പുഴുവിന്റെ ശല്യം വിളവിനെ കാര്യമായി ബാധിക്കുമോ എ സംശയവും കര്‍ഷകര്‍ക്കുണ്ട്. മലയോര പഞ്ചായത്തുകളുടെ പലഭാഗത്തും ഇലചുരുട്ടിപ്പുഴുവിന്റെ ശല്യം കണ്ടുവരുന്നുണ്ട്. നേന്ത്രവാഴയെ കുടാതെ മറ്റു വാഴങ്ങളിലും പുഴുശല്യം രൂക്ഷമായിട്ടുണ്ട്. വാഴയില ചുരുട്ടി കൂടുണ്ടാക്കുകയാണ് പുഴു. വളര്‍ന്നു വരുന്ന തിരികളില്‍ കയറുന്ന പുഴു ഇല കരണ്ടുതിന്നു തിരി മുറിഞ്ഞുവീഴുതിനാല്‍ […]

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

അഞ്ജനമുക്കൂട്- കൊട്ടോടി പാലംറോഡ് നിര്‍മാണം പുരോഗമിക്കുന്നു

രാജപുരം: ദുരിതയാത്രാ അനുഭവിച്ചുകൊണ്ടിരുന്ന നാണംകൂടല്‍, വലിയകടവ്, അഞ്ജനമുക്കൂട് പ്രദേശത്തുകാര്‍ക്ക് ഇനി ആശ്വസമായിരിക്കുന്നു. യാത്രാദുരിതത്തിനു പരിഹാരമായി. നബാര്‍ഡ് പദ്ധതിയില്‍ റോഡ് പണി ആരംഭിച്ചു. നേരത്തെയുണ്ടായിരുന്ന മണ്‍റോഡ് കുണ്ടുംകുഴിയും കല്ലുകളും നിറഞ്ഞ് ഇരുചക്ര വാഹനങ്ങള്‍ക്കു പോലും യാത്ര ചെയ്യാനാകാത്ത നിലയിലായിരുന്നു. ജീപ്പ് മാത്രമായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. തൊട്ടടുത്ത വ്യാപാരകേന്ദ്രമായ കൊട്ടോടിയിലെത്താന്‍ അഞ്ജനമുക്കൂട് പ്രദേശത്തുകാര്‍ക്കു കുടൂംബൂര്‍ വഴി കിലോമീറ്റര്‍ ചുറ്റിവളഞ്ഞെങ്കിലും വരാനുളള സൗകര്യമുണ്ടെങ്കിലും നാണംകുടല്‍, വലിയകടവ് നിവാസികള്‍ക്ക് കൊട്ടോടിയിലെത്താന്‍ ദുരിതവഴി താണ്ടണമായിരുന്നു. പളളത്തിങ്കാല്‍- കുണ്ടംപാറ- അഞ്ജനമുക്കൂട്-കൊട്ടോടി പാലം റോഡിലെ രണ്ടാംഘട്ടനിര്‍മാണമാണ് കഴിഞ്ഞ […]

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍പെട്ട ഭര്‍ത്താവിന് ലഭിക്കാന്‍ അര്‍ഹതയുളള സാമ്പത്തികത്തിനായി വര്‍ഷങ്ങളുടെ കാത്തിരിപ്പ്

രാജപുരം: എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍പെട്ട ഭര്‍ത്താവിന് ലഭിക്കാന്‍ അര്‍ഹതയുളള സാമ്പത്തികത്തിനായി വര്‍ഷങ്ങളുടെ കാത്തിരിപ്പ്. കളളാര്‍ പഞ്ചായത്ത് പതിനെട്ടാംമൈല്‍ എകെജി കോളനിയിലെ ആദിവാസി യുവതി പി.കെ. മാധവിക്ക് ഇപ്പോള്‍ ആകെയുളള സമ്പാദ്യം സഹായധനത്തിനായി നല്‍കിയ അപേക്ഷകള്‍ മാത്രം. 18 വര്‍ഷമായി ശരീരം പൂര്‍ണമായി തളര്‍ന്നു കിടപ്പിലാണ് എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍പെട്ട ഭര്‍ത്താവ് കൊച്ചുപുരയ്ക്കല്‍ കെ.ആര്‍. രാഘവന്‍ (45) ഭര്‍ത്താവിന് ലഭിക്കാന്‍ അര്‍ഹതയുളള അഞ്ചുലക്ഷം രൂപയ്ക്ക് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാധവി വിവിധ ഓഫിസുകളില്‍ നല്‍കിയ അപേക്ഷകള്‍ക്ക് കണക്കില്ല. ഒടുവില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ […]

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

കായിക മേളയില്‍ രാജപുരം ഹോളി ഫാമിലി എ.എല്‍.പി. സ്‌കൂളിന് കിരീടം

  രാജപുരം: ഹോസ്ദിര്‍ഗ് ഉപജില്ല കായിക മേളയില്‍ എല്‍.പി. വിഭാഗത്തില്‍ 75 പോയിന്റ് നേടി രാജപുരം ഹോളി ഫാമിലി എ.എല്‍.പി. സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. ലിജോ ബെി. ഡെല്‍ന ബിജോയി, അഡോന്‍ ബിജു, എിവര്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും നേടുകയുണ്ടായി.

നിര്യാതരായി മലബാർബീറ്റ്സ് വാർത്തകൾ

കള്ളാര്‍ മങ്കരയില്‍ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ നിര്യാതയായി

രാജപുരം: കള്ളാര്‍ മങ്കരയില്‍ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (93) നിര്യാതയായി. കിടങ്ങൂര്‍ കീച്ചേരിയില്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ, കുര്യന്‍ (റിട്ട.അധ്യാപകന്‍ ജി എച്ച്എസ് എസ് ബളാംതോട)് , ഏലിയാമ്മ ,ജോസ്, മേരി, സണ്ണി (ജയ്പൂര്‍ ), മോളി (യു കെ ) മരുമക്കള്‍: ജോസഫ് വള്ളിനായില്‍ ഗ്രേസി(റിട്ട.എച്ച് എം എ എല്‍ പി എസ് കളളാര്‍) സ്റ്റെനി വയനാട്, പീറ്റര്‍ കോട്ടൂര്‍, ലിസി പിറവം, ജേക്കബ് ചമതച്ചാല്‍. മ്യതസംസ്‌കാരം സംസ്‌ക്കാരം നാളെ ബുധനാഴ്ച വൈകുന്നേരം 4 […]

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

പുനര്‍ജനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

  രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയായ പുനര്‍ജനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരോഗ്യകരമായ ജീവിത ക്രമീകരണങ്ങളിലൂടെ ജീവിത ശൈലി രോഗങ്ങളെ ചെറുക്കാന്‍ ആവശ്യമായ ബോധവല്‍ക്കരണം രോഗനിര്‍ണയ ക്യാമ്പുകളുമാണ് പുനര്‍ജനിലൂടെ ലക്ഷ്യമിടുന്നത.്പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകരാണ് പദ്ധതിക്കാവശ്യമായ വിവരശേഖരണം നടത്തുന്നത് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 7 പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കും മലബാര്‍ കാന്‍സര്‍ സെന്റര്‍ പരിയാരം മെഡിക്കല്‍ കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് കാന്‍സര്‍ വൃക്കരോഗ ഹൃദയരോഗ നിര്‍ണയ ക്യാമ്പുകള്‍ […]

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

ചുള്ളിക്കര കാരുപ്ലാക്കില്‍ മത്തായിയുടെ ഭാര്യ അന്നമ്മ നിര്യാതയായി

  രാജപുരം: ചുള്ളിക്കര കാരുപ്ലാക്കില്‍ മത്തായിയുടെ ഭാര്യ അന്നമ്മ (75) നിര്യാതയായി. മൃതസംസ്‌കാരം നാളെ(ഞായര്‍ 08.10.2017) 4.30ന് ചുള്ളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍. മകള്‍: രാജു, ജെക്കബ്, ഷാജി,് ഷൈല. മരുമക്കള്‍: ഗീത അരീക്കാട്ടുകര, ലില്ലി പറമ്പടത്ത്മലയില്‍, റീജ മുന്തോട്ടിയില്‍, ജോണി കൈമാരിയില്‍