ടെക്നോളജി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

ജിയോ: അറിയേണ്ടതെല്ലാം

കണക് ഷൻ കിട്ടിയതുമുതൽ ഒന്നും ചിന്തിക്കാൻ ഒഴിവുണ്ടായിട്ടില്ല. ഡൗണ്‍ലോഡ് ചെയ്യുന്ന തിരക്കായിരുന്നല്ലോ. എത്ര ജിബി സിനിമയും പാട്ടും സ്വന്തം മെമ്മറി കാർഡിലാക്കി എന്ന് ഒരു പിടിയുമില്ല. ജിയോയെക്കുറിച്ചാണു പറയുന്നത്. സൗജന്യം മാറി സർവീസിനു കാശുവാങ്ങിത്തുടങ്ങിയതോടെ ചിന്തകൾക്കു സ്പേസ് കിട്ടിയിരിക്കുന്നു. റീചാർജ് ചെയ്യണോ, ചെയ്തില്ലെങ്കിലും നെറ്റ് കിട്ടുമോ, പ്രൈം മെന്പർഷിപ്പ് എടുക്കണോ, ഇതൊന്നും വേണ്ട പഴയ കണക് ഷനിലേക്കുതന്നെ മടങ്ങണോ… പ്രൈം മെന്പർഷിപ്പോ, റീചാർജോ ചെയ്യാത്ത കണക് ഷനുകൾ റദ്ദാക്കാൻ ജിയോ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകളും വരുന്നു. ഇടയ്ക്കു […]

ടെക്നോളജി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

വാട്സ്ആപ്പ് എങ്ങനെ ഹാക്ക് ചെയ്യാം..

ഇന്നത്തെ കാലത്ത് വാട്സ്ആപ്പ് ഇല്ലാത്ത ഒരു സ്മാര്‍ട്ട്‌ഫോണ്‍ കാണണമെങ്കില്‍ തപസ്സു ചെയ്യണം..അത്രക്കായി വാട്സാപ്പിനോട് ആളുകള്‍ക്കുള്ള ഇഷ്ടം..അങ്ങനെ നോക്കുമ്പോ ഈ സോഷ്യല്‍ മീഡിയ ഹാക്ക് ചെയ്യപ്പെടാനും സാധ്യതകള്‍ ഏറെയാണ്‌..ഒരാളുടെ വാട്സ്ആപ്പ് അക്കൗണ്ട്‌ ഹാക്ക് ചെയ്യുന്നത് അത്ര നല്ല പ്രവര്‍ത്തിയല്ല ..എന്നാലും എങ്ങനെയാണ് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ..??എന്നാല്‍ തുടര്‍ന്ന് വായിക്കൂ.. 1.http://whatsapp.gethack.net/ എന്ന ലിങ്കിലേക്ക് വാട്ട്‌സ്ആപ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതിന് ചെല്ലുക.. 2.ഇവിടെ നിങ്ങള്‍ മൊബൈല്‍ നമ്പര്‍ മാത്രം നല്‍കുക, അക്ഷരങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് ടൈപ്പ് ചെയ്യാന്‍ […]

ടെക്നോളജി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

ആവശ്യമില്ലാത്ത മെയിലുകളില്‍ നിന്നും ഒറ്റ ക്ലിക്കില്‍ അണ്‍സബ്‌സ്‌ക്രൈബ് അടിക്കാം !

ഇമെയില്‍ ഉപഭോക്താക്കളെ എന്നും വലട്ടുന്ന സംഗതിയാണ് തങ്ങള്‍ തന്നെ മുന്‍പ് ചെയ്ത് വെച്ച കെണിയില്‍ സ്ഥിരമായി അകപ്പെടുന്നു എന്നത്. അതായത് വിശദമായി പറഞ്ഞാല്‍ പരസ്യാവശ്യാര്‍ത്ഥം മറ്റു കമ്പനികള്‍ അയക്കുന്ന മെയിലുകളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കും നമ്മുടെ മെയില്‍. ഇതാണെങ്കില്‍ അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാനിരുന്നാല്‍ പിന്നെ അതിനെ സമയം കാണൂ. എന്നാല്‍ അണ്‍റോള്‍ മീ എന്ന ഈ വെബ്‌സൈറ്റ് നല്‍കുന്ന സൗകര്യം നിങ്ങളെ വീണ്ടും മെയില്‍ വായനയുടെ സ്വര്‍ഗ്ഗലോകത്തെത്തിക്കും എന്നത് തീര്‍ച്ചയാണ്. ഫേസ്ബുക്, ഗൂഗിള്‍ പ്ലസ്, ലിങ്കിഡ് ഇന്‍, ഓ […]