പനത്തടി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

കളളാര്‍ കോണ്‍ഗ്ഗ്രസ് കമ്മിറ്റി രാഷ്ട്രിയ വീശദികരണ യോഗം നടത്തി

രാജപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുധ നയങ്ങള്‍ക്കെതിരെ കളളാര്‍ ടൗണില്‍ രാഷ്ട്രിയ വീശദീകരണ യോഗം നടത്തി. ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ചാക്കോ അധൃക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു നിലംബൂര്‍ മുഖ്യ പ്രഭാഷണം നടത്തി. വി. കുഞ്ഞിക്കണ്ണന്‍, എം.കെ. മാധവന്‍ നായര്‍, പി.എ ആലി, ത്രേസ്യാമ്മ ജോസഫ്, ടി.കെ നാരായണന്‍, എം. കുഞ്ഞമ്പുനായര്‍, ശ്രിജിത് ചോയ്യംകോട്, എച്ച്. വിഗ്‌നേശ്വര ഭട്ട്, വിനോദ് […]

പനത്തടി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

കാസര്‍ഗോഡ്- മൈസൂര്‍ കെ എസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് മലയോരത്ത് സ്വീകരണം നല്കി

രാജപുരം: കാസര്‍ഗോഡ് നിന്നും പാണത്തൂര്‍ വഴി മൈസൂരിലേക്കു പുതുതായി സര്‍വ്വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് മലയോരത്ത് സ്വീകരണം നല്‍കി. ഓണക്കാലമായതോടെ ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും മലയാളികള്‍ക്ക് നാട്ടിലെത്താനും തിരിച്ചു പോകാനും ഏറെ ഉപകരാപ്രദമായ സര്‍വീസ് ആരംഭിക്കാന്‍ പാസഞ്ചഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മന്ത്രിക്കു നിവേദനം നല്കിയിരുന്നു. രാവിലെ 6.15 ന് കാസര്‍ഗോഡ്ഡിപ്പോയില്‍ നിന്നും യാത്ര തിരിച്ച് ഉച്ചയ്ക്ക് രണ്ടിന് മൈസൂരില്‍ എത്തുകയും തിരിച്ച് 2.30 ന് കാസര്‍ഗോഡയ്ക്കു മടക്കയാത്ര ആരംഭിക്കുകയും ചെയ്യും. ബസിന് ചുളളിക്കര, […]

പനത്തടി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

ഓണോത്സവം- 2017 സെപ്തംബര്‍ ഒന്നിന് പനത്തടിയില്‍

രാജപുരം: പനത്തടി പാറക്കാടന്‍ രാമന്‍ നായര്‍ സ്മാരക ലൈബ്രറി റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലാബ്, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ലയണ്‍സ് ക്ലബ്, ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍, നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലാബ്, ജനശ്രീ, കുടുംബശ്രീ, പൗരാവലി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെപ്തംബര്‍ ഒന്നിന് രാവിലെ ഒമ്പതു മുതല്‍ പനത്തടിയില്‍ ഓണാഘോഷം നടക്കും. ഓണോത്സവം 2017 നോട് അനുബന്ധിച്ച് ജില്ലാതല പുരുഷ- വനിത വടംവലി മത്സരം, പൂക്കള മത്സരം എന്നിവ നടത്തും. […]

പനത്തടി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

എം എ മലയാളം പരീഷയിലും, എം.ഫില്‍ പ്രവേശന പരീഷയിലും ഒന്നാം റാങ്ക് നേടിയഅംബിക കൃഷ്ണന് ഉപഹാരം നല്‍കി

  രാജപുരം: മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം എ മലയാളം പരീഷയിലും, എം.ഫില്‍ പ്രവേശന പരീഷയിലും ഒന്നാം റാങ്ക് നേടിയ ബളാംതോട് മുന്തന്റെ മൂലയിലെ അംബിക കൃഷ്ണന് പനത്തടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഉപഹാരം പ്രസിഡന്റ് സെബാന്‍ കാരക്കുന്നേല്‍ സമ്മാനിക്കുന്നു.

പനത്തടി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സന ഫാത്തിമയുടെ കുടുബത്തിന് സഹായവുമായ്‌

രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാണത്തൂരില്‍ ഒഴുക്കില്‍പെട്ട് മരണപെട്ട സന ഫാത്തിമയുടെ കുടുബത്തിന് എഴുപത്തി ഒന്നാം സ്വാതന്ത്രദിനത്തില്‍ 71,000/- രൂപയുടെ ചെക്ക് ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് സനഫാത്തിമയുടെ കുടുംബത്തിന് നല്‍കി. പരിപാടിയില്‍ ജില്ല വൈസ് പ്രസിഡന്റ് യുസഫ് ഹാജി, ജില്ലാസെക്രെട്ടറി മാരായ സജി കെ ജെ, പ്രത്യോധനന്‍, അശോകന്‍, മേഖല കണ്‍വീനര്‍ ലൂക്കോസ്, മേഖല ട്രഷറര്‍ സൂരയനാരായണ ഭട്ട്, യൂണിറ്റ് പ്രസിഡന്റ് എം .ബി […]

പനത്തടി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

പാണത്തുര്‍ കാണാതായ മൂന്ന് വയസ്സുകാരി സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി.

രാജപുരം: പാണത്തുര്‍ കാണാതായ മൂന്ന് വയസ്സുകാരി സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി.സനയുടെ വീടില്‍ നിന്നും രണ്ടുകിലോമീറ്റര്‍ താഴെ പവിത്രങ്കയം പാലത്തിനടുത്ത് നിന്നാണ് കണ്ടെത്തിയത് പുഴയുടെ അടിത്തട്ടില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പുഴയില്‍നിന്ന് മൃതദേഹം ലഭിച്ചത്. വ്യാഴാഴ്ചയാണു ബാപ്പുങ്കയം കോളനിയിലെ ഇബ്രാഹിം – ഹസീന ദമ്പതികളുടെ മകള്‍ സന ഫാത്തിമയെ വീട്ടുമുറ്റത്തുനിന്നു കാണാതാകുന്നത്. വീടിനു സമീപത്തെ ഓവുചാലില്‍ മഴവെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായിരുന്നു. കുട്ടി വെള്ളത്തില്‍ വീണതാകാമെന്ന നിഗമനത്തില്‍ അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും വിവിധയിടങ്ങളില്‍ തിരച്ചില്‍ […]

പനത്തടി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

കളളാര്‍ മുസ്ലിം ജമാഅത്തിനു കീഴില്‍ മിസ്ബാഹുല്‍ ഹുദാ ഇസ്ലാമിക്ക് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍മ്മിച്ച കെട്ടിടം പണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: കളളാര്‍ മുസ്ലിം ജമാഅത്തിനു കീഴില്‍ മിസ്ബാഹുല്‍ ഹുദാ ഇസ്ലാമിക്ക് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍മ്മിച്ച കെട്ടിടംത്തിന്റെ ഉദ്ഘാടനം പണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പരസ്പരം തിരിച്ചറിവില്ലാത്ത പുതിയകാലത്തെ മറികടക്കാനും സംസ്‌കാരസമ്പന്നമായ സമൂഹത്തെ വര്‍ത്തെടുക്കാനും വിദ്യാഭ്യാസം കൊണ്ടുമാത്രമേ കഴിയുകയുളളൂവെന്നും അദ്ദേ്ഹം പറഞ്ഞു. സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ബഷീര്‍ വെളളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. കളളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണന്‍, ഫാ. മാത്യു വളവനാല്‍, കെ.എം. വിഷ്ണു […]

പനത്തടി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

പെട്ടിക്കടയിലേക്കും കിട്ടി സമ്പന്നര്‍ക്കുളള കാര്‍ഡ്

രാജപുരം: കൃഷ്ണന് ജീവിക്കാനുളള ആകെ വരുമാനം പെട്ടിക്കടയില്‍ മുറുക്കാന്‍ വറ്റ്് കിട്ടുന്ന ചില്ലിക്കാശാണ്. ഈ ഭിന്നശേഷിക്കാരന് ലഭിച്ച റേഷന്‍ കാര്‍ഡ് ദാരിദ്ര്യരേഖക്ക് മുകളിലുളളത്. പനത്തടി പഞ്ചായത്തിലെ കുറിഞ്ഞി കണിയംപുരക്കലിലെ കൃഷ്ണനും ഭാര്യ ഭവാനിക്കുമാണ് ജീവിതദുരിതത്തിനിടയില്‍ കരുണയില്ലാത്ത കാര്‍ഡും ലഭിച്ചത്. അസുഖം കാരണം ജോലിക്ക് പോകാന്‍പോലും ഭവാനിക്ക് കഴിയുന്നില്ല. ഭിന്നശേഷിക്കാരനായ ഭാര്‍ത്താവിന് കിട്ടുന്ന തുഛമായ വരുമാനംകൊണ്ട് പട്ടിണിയില്ലാതെ കുടുംബം പുലരുന്നു. ഏറെ ദാരിദ്ര്യത്തില്‍ കഴിയുന്നതിനിടെയാണ് കഴിഞ്ഞദിവസം ലഭിച്ച റേഷന്‍ കാര്‍ഡും ഉയര്‍ന്ന വരുമാനമുളളവരുടെ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്. വെളളരിക്കുണ്ട് താലൂക്ക് പരിധിയിലെ […]

പനത്തടി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

മലക്കല്ല് മലനാട് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുട നെതൃത്വത്തില്‍ കര്‍ഷകര്‍ക്കായി സെമിനാര്‍ നടത്തി.

രാജപുരം:മലക്കല്ല് മലനാട് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുട നെതൃത്വത്തില്‍ കര്‍ഷകര്‍ക്കായി കളളാറില്‍ മണ്ണ് – ജലസംരക്ഷണ സെമിനാര്‍ നടത്തി. സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അഡ്വ:എം.വി. ഭാസ്‌ക്കരന്‍ അധ്യാക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ പി. ഗീത, സി. ബാലന്‍ , കൃഷി ഓഫിസര്‍ വിനോദനി എന്നിവര്‍ പ്രസംഗിച്ചു. എം. ഗോപലന്‍ മാസ്റ്റര്‍ ക്ലാസ് എടുത്തു. ഒക്ലാവ് കൃഷ്ണന്‍ നന്ദി പറഞ്ഞു.  

പനത്തടി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

കള്ളാര്‍ മദ്രസ കെട്ടിടോദ്ഘാടനം നാളെ

രാജപുരം : കള്ളാര്‍ മുസ്ലിം ജമാഅത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കള്ളാര്‍ മിസ് ബാഹുല്‍ ഹുദാ മദ്രസ ഉള്‍പ്പെടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്കായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നു മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ മത-ഭൗതീക വിദ്യാഭ്യാസ രംഗത്തും, കാരുണ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ പി കെ സുബൈര്‍ സാഹിബിനെയും, ആരോഗ്യ രംഗത്ത് പതിറ്റാണ്ടുകളായി സേവനമനുഷ്ഠിക്കുന്ന ഡോ. എം എം അബ്ദുള്‍ സമദിനെയും […]