മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

കൊല്ലറംകോട് മൈത്രി ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പി എസ് സി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

രാജപുരം:കൊല്ലറംകോട് മൈത്രി ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പി എസ് സി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു പി എസ് സി കോച്ചിങ്ങ് സെന്റര്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത് ക്ലബ്ബ് സെക്രട്ടറി സനോജ് സ്വാഗതം ആശംസിച്ചു പ്രസിഡന്റ് ജുനൈദ് മുഹമ്മദ് സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ചു നിഷാന്ത് രാജന്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു സംസാരിച്ചു സെമിനാറില്‍ രാജിവന്‍ എം വിജയന്‍ നന്ദി രേഖപ്പെടുത്തി  

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

ഓട്ടോ സ്റ്റാന്‍ഡ് നിര്‍മാണ സമയത്ത് അനുമതിയില്ലാതെ കോണ്‍ഗ്രസ് വക സ്ഥലം വെട്ടിനിരത്തിയതിനെതിരെ കോണ്‍ഗ്രസ് ബളാല്‍ ബ്ലോക്ക് കമ്മിറ്റി രംഗത്തു വന്നു

രാജപുരം: ചുള്ളിക്കരയില്‍ കഴിഞ്ഞ ദിവസം ഓട്ടോ സ്റ്റാന്‍ഡ് നിര്‍മാണത്തിനായി പുറമ്പോക്ക്ഭൂമി നിരപ്പാക്കിയപ്പോള്‍ വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള വഴി മുടക്കിയെന്നാരോപണം. സ്റ്റാന്‍ഡ് നിര്‍മ്മിക്കാന്‍ കമ്മിറ്റി എടുത്ത തിരുമാനത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തികള്‍ ചെയ്തതെന്നാരോപിച്ചു കെവിവിഇഎസ് അംഗങ്ങള്‍ കമ്മിറ്റിയില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ബളാല്‍ ബ്ലോക്ക് കമ്മിറ്റിയും ഓട്ടോ സ്റ്റാന്‍ഡ് നിര്‍മാണ സമയത്ത് അനുമതിയില്ലാതെ കോണ്‍ഗ്രസ് വക സ്ഥലം വെട്ടിനിരത്തിയതിനെതിരെ രംഗത്തു വന്നു ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് എം.കുഞ്ഞമ്പു നായര്‍ […]

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

ആഗോള ക്‌നാനായ യുവജന സംഗമം, ഐക്യം 2017ന്റെ പ്രചരണാത്ഥം പതാക പ്രയാണവും ,ബൈക്ക് റാലിയും പ്രൗഡഗംഭീരം

രാജപുരം: ആഗോള ക്‌നാനായ യുവജന സംഗമം, ഐക്യം 2017 സെപ്റ്റംബര്‍ 29,30 തിയതിയളില്‍ രാജപുരം ഹൊളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് നടക്കും. കോട്ടയം അതിരൂപതയുടെ നേത്യത്വത്തില്‍ മദ്ധ്യതിരുവിതാം കുറില്‍ നിന്ന് മലബാലേക്ക് 1943 ഫെബ്രുവരി 2,3,4 തിയതികളില്‍ നടന്ന സംഘടിത കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിര്‍ണായകഘട്ടം ആണ് ആഗോള ക്‌നാനായ യുവജന സംഗമം, ഐക്യം 2017ന്റെ പ്രചരണാത്ഥം പതാക പ്രയാണവും ,ബൈക്ക് റാലിയും കുടിയേറ്റ ജനതയുടേയും, കെ.സി.വൈ.എല്‍ യുവജനങ്ങളുടേയും നേത്യത്വത്തില്‍ ഒടയംചാല്‍ മുതല്‍ […]

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

പരപ്പ ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമത്തിനു തുടക്കമായി

രാജപുരം: പറക്കളായി ക്ഷീരോല്‍പാദക സഹരണ സംഘത്തില്‍ നടക്കുന്ന പരപ്പ ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍ ഉദ്ഘാടനം ചെയ്തു. കോടോം-ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എല്‍. ഉഷ അധ്യക്ഷത വഹിച്ചു. മില്‍മ ഡപ്യൂട്ടി ഡയറക്ടര്‍ എ. ജെ.ബാബു,കാസര്‍കോട് ഡെയറി മനേജര്‍ വിനോദ് കുമാര്‍, പി.ആന്‍ഡ്െഎ തലവന്‍ മാധവന്‍, ജോണ്‍ തോമസ്, സി.കുഞ്ഞമ്പു , എം. റജിഷ്, സി.തമ്പാന്‍ നായര്‍, എന്‍.വി.രജീത്കുമാര്‍, ജോസ് ജയകുമാര്‍, കെ.തമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു. കന്നുകാലി പ്രദര്‍ശനത്തിയ ഏറ്റവും നല്ല കറവപ്പശുവിന് […]

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

പൂടങ്കല്ല് സി.എച്ച്.സി യില്‍ രാത്രി കാല ഡോക്റ്റര്‍മാരുടെ സേവനം പുനഃസ്ഥാപിക്കുക. കെ.സി.സി രാജപുരം ഫൊറോനാ കൗണ്‍സില്‍

രാജപുരം: മലയോര മേഘലയിലെ പ്രമുഖ ആധുര സേവന കേന്ദ്രമായ പൂടംങ്കല്ല് സി.എച്ച് സി യില്‍ ആവശ്യത്തിന് ഡോക്റ്റര്‍മാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. രാത്രി കാലങ്ങളില്‍ ഡോക്റ്റര്‍മാരുടെ സേവനം ലഭ്യമാകാത്തതിനാല്‍ നിരവധി രോഗികള്‍ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രികളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.ഈ ദുസ്ഥിതിക്കെതിരെ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് കെ.സി.സി ഫൊറോനാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. രാത്രികാലങ്ങളില്‍ ഡോക്റ്റര്‍മാരുടെ സേവനത്തിനു വേണ്ട നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ എത്രയും പെട്ടെന്നു പരിഹരിച്ചില്ലെങ്കില്‍ കടുത്ത സമരപരിപാടികളിലേക്ക് മലയോര ജനത തയ്യാറാകുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. ഫൊറോന ചാപ്ലിന്‍ […]

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

ക്‌നാനായ യുവജന സംഗമത്തിനായി രാജപുരം ഒരുങ്ങി

രാജപുരം: ആഗോള യുവജനസംഗമത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു രാജപുരത്ത് എത്തുന്ന ക്‌നാനായ സമുദയത്തിലെ യുവതീയുവാക്കളെ സ്വീകരിക്കാനുളള ഒരുക്കത്തിലാണ് മലയോരത്തെ വിശ്വസികള്‍. സംഗമം നടക്കുന്ന 29നു 30നും രാജപുരം ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍മൈതാനം ക്‌നാനായ സമുദായത്തിലെ യുവജനങ്ങളെകൊണ്ടു നിറയും. കോട്ടയം അതിരൂപത മലബാര്‍ റീജന്‍ കാനാനായ കുടിയേറ്റത്തന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ നടക്കുന്ന ആഗോള ക്‌നാനായ യുവജനസംഗമമായ ഐക്യം 2017 (ഇന്റര്‍നാഷനല്‍ ക്‌നാനായ യൂത്ത് മീറ്റ്)ലേക്ക് 1800 യുവതീയുവാക്കളാണ് എത്തിച്ചേരുന്നത. ഇടവകകളില്‍ നിന്നു തിരഞ്ഞടുക്കപ്പെട്ട കെസിവൈഎല്‍ അംഗങ്ങളാണ് […]

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

ഫാ.ടോം ഉഴുന്നാലിന്റെ മോചനം തിന്മയുടെ മേല്‍ നന്മയുടെ വിജയം- മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

രാജപുരം: ഫാ.ടോം ഉഴുന്നാലിന്റെ മോചനം ലോകജനതയുടെ പ്രാര്‍ത്ഥനയുടെയും ഇന്ത്യ, ഒമാന്‍, വത്തിക്കാന്‍, യെമന്‍ എന്നി രാഷ്ടങ്ങളുടെ ശ്രമഫലമായ ഉണ്ടായ നയന്ത്ര വിജയമാണന്ന് കോട്ടയം അതിരുപതാ സഹായമെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച രാഷ്ടങ്ങളെയും, ഫ്രാന്‍സിസ് മാര്‍പാപ്പയെയും വിവിധ സംഘടനകളെയും മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ അഭിനന്ദിച്ചു. രാജപുരം ഫൊറോനയിലെ പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ഉദ്ഘാടനം ചെയുതയായിരുന്നു ബിഷപ്പ്. സെപറ്റംബര്‍ 29,30 തിയതികളില്‍ രാജപുരത്ത് നടക്കുന്ന ആഗോള ക്‌നാനയ യുവ ജന സംഗമം മലബാര്‍ ക്‌നാനായ […]

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

രാജപുരം കേന്ദ്രമാക്കി പൊതുമരാമത്ത് വകുപ്പ് സെക്ഷന്‍ ഓഫീസ് അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കര മേഖലാ

രാജപുരം: രാജപുരം കേന്ദ്രമാക്കി പൊതുമരാമത്ത് വകുപ്പ് സെക്ഷന്‍ ഓഫീസ് അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കര മേഖലാ വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. രാജപുരം യൂണിറ്റ് ഓഫീസില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെറീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ജെ.സജി അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി ടി.എം.ജോസ് തയ്യില്‍, തോമസ് കാനാട്ട്, സി.ടി.ലൂക്കോസ്, പി.എ.ജോസഫ്, അഷറഫ് മാലക്കല്ല് എന്നിവര്‍ സംസാരിച്ചു. മലയോരത്തെ ഏക സാമൂഹിക ആരോഗ്യ കേന്ദ്രമായ പൂടംകല്ല് ആസ്പത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെയും […]

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

സംസ്ഥാനപാതയിലെ പൂടംകല്ല് ടൗണിനു സമീപം കുഴികളടച്ച് ഒരുപറ്റം യുവാക്കള്‍

രാജപുരം: ദേശീയപാതാ പ്രഖ്യാപനം വന്നതോടെ അറ്റകുറ്റപ്പണി നടത്താന്‍പോലും അധികൃതര്‍ മറന്ന കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്ഥാനപാതയിലെ കുഴികളടയ്ക്കാന്‍ മുന്നിട്ടിറങ്ങി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍. അഭിനന്ദനമറിയിച്ച്, തകര്‍ന്നുകിടക്കുന്ന പാതയിലൂടെ സ്ഥിരം യാത്രചെയ്ത് നടുവൊടിയാറായ വാഹനയാത്രക്കാരും. സംസ്ഥാനപാതയില്‍ പൂടംകല്ല് ടൗണിനു സമീപം പൂര്‍ണമായി തകര്‍ന്നുകിടക്കുന്ന ഭാഗങ്ങളാണ് കൊല്ലരംകോട്, പൂടംകല്ല് യൂണിറ്റുകളിലെ 25-ഓളം വരുന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ചെങ്കല്ലും മണ്ണുമുപയോഗിച്ച് നന്നാക്കിയത്. പാതയോരത്തുനിന്നും പരിസരങ്ങളില്‍നിന്നുംആവശ്യമായ കല്ലും മണ്ണും ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ എത്തിച്ചായിരുന്നു ഞായറാഴ്ച രാവിലെ മുതല്‍ മണിക്കൂറുകള്‍ നീണ്ട ശ്രമദാനം. ഡി.വൈ.എഫ്.ഐ. പനത്തടി ബ്ലോക്ക് […]

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

ആദ്യ മത്സരത്തില്‍ തന്നെ കിരിടം നേടിക്കൊടുത്ത് നാലാം ക്ലാസ്സുകാരി ആര്യ

രാജപുരം: കമ്പക്കയറിനെ കുഞ്ഞികൈകളില്‍ ഏറ്റുവാങ്ങി നാലാം ക്ലാസ്സുകാരി ആര്യ മുന്നില്‍ നിന്നു നയിച്ചു. വാശിയേറിയ വനിതാ വടംവലി മത്സരത്തില്‍ ടിമുകളെ ഒന്നൊന്നായി പരാജയപ്പെടുത്തി കിരിടം സ്വന്തമാക്കി മെട്രോ മണലില്‍. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ പനത്തടി പഞ്ചായത്ത് റാണിപുരത്ത് സംഘടിപ്പിച്ച ഓണത്സവത്തിന് നടത്തിയ വനിതാ വടംവലി മത്സരത്തിലാണ് എട്ടുവയസ്സുകാരി മുന്നില്‍നിന്ന് നയിച്ച് മെട്രോ മണലിനെ കിരിടത്തിലോക്ക് നയിച്ചത്. കിഴുക്കുകര മുച്ചിലോട്ട് എല്‍.പി. സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന ആര്യയുടെ കന്നി മത്സരമായിരുന്നു ഇത്. അംഗങ്ങളുടെ തൂക്കം […]