നിര്യാതരായി മലബാർബീറ്റ്സ് വാർത്തകൾ

വണ്ണാത്തിക്കാനത്തെ ഒരപ്പാങ്കല്‍ അബ്രാഹം(അബ്രന്‍)84 നിര്യാതനായി

രാജപുരം: വണ്ണാത്തിക്കാനത്തെ ഒരപ്പാങ്കല്‍ അബ്രാഹം(അബ്രന്‍)84 നിര്യാതനായി. മ്യതസംസ്‌കാരം ഞായര്‍(24.9.2017)വൈകുന്നേരം 4 മണിക്ക് രാജപുരം തിരുക്കുടുംബ ദേവാലയത്തില്‍. ഭാര്യ: അന്നമ്മ വാര്‍ണ്ണാക്കുഴി കുടുംബാഗം.മക്കള്‍: ജാന്‍സി(യു എസ് എ)സണ്ണി (ഖത്തര്‍). ജയിക്കബ്(ഖത്തര്‍) രാജു, ബെന്നി.മരുമക്കള്‍:ജയിംസ് കുശക്കുഴിയില്‍,പുഷ്പ സണ്ണി മംഗലത്തേട്ട്,ഷാന്റി ജേക്കബ് ഈഴാറാത്ത്, ലീനാ രാജു ആലപ്പാട്ട്, സ്റ്റിനി ബെന്നി ചെറുവന്‍കാലായില്‍.

നിര്യാതരായി മലബാർബീറ്റ്സ് വാർത്തകൾ

മാലക്കല്ലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ പൂതംപാറ കുര്യന്റെ ഭാര്യ മേരി കുര്യന്‍ നിര്യാതയായി.

രാജപുരം: മാലക്കല്ലിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ പൂതംപാറ കുര്യന്റെ ഭാര്യ മേരി കുര്യന്‍ (75) നിര്യാതയായി. രാജപുരം കുടുന്തനാംകുഴി കുടുംബാംഗമാണ്. മ്യതസംസ്‌കാരം വ്യാഴാഴ്ച(21.09.17) 2മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ്മാതാ ദേവാലയത്തില്‍. മക്കള്‍: അബ്രാഹം, ജോര്‍ജ് (റിട്ട. ബ്രാഞ്ച് മാനേജര്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി) മാത്യു(വിമുക്തഭടന്‍) ജോയി(യു എ സ് )സജി പരിയാരം, റെജി സി ഐ എസ് എഫ് ചെന്നെ, ബിജു,ബിന്‍സി, സിസ്റ്റര്‍ സോണിയ എസ് വി എം (സ്റ്റാഫ് നേഴ്‌സ് കാരിത്താസ് ഹോസ്പിറ്റല്‍ കോട്ടയം) സിജു. […]

നിര്യാതരായി മലബാർബീറ്റ്സ് വാർത്തകൾ

ചുളളിക്കര കുന്നക്കാട്ട്തടത്തില്‍ പത്രോസ് നിര്യാതനായി.

രാജപുരം: ചുളളിക്കര കുന്നക്കാട്ട്തടത്തില്‍ പത്രോസ്(70) നിര്യാതനായി. മ്യതസംസ്‌കാരം തിങ്കള്‍(21.8.2017)മൂന്നുമണിക്ക് ചുളളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍.ഭാര്യ: ത്രേസ്യാമ്മ ഏറംകുളത്തില്‍ കുടുംബാഗം. മക്കള്‍: ഫാ.ജോമോന്‍ എന്‍.ആര്‍ സിറ്റി വികാരി,ബിജു (കാനഡ),ജിജി(ഒമാന്‍).മരുമക്കള്‍: നീതു ബിജു അമ്പലക്കണ്ടത്തില്‍, ജിജിമോള്‍ ജിജി മനക്കപ്പറമ്പില്‍,സഹോദരങ്ങള്‍: ജോണ്‍, പീയൂസ്, ജോര്‍ജ്ജ്, മേരി തൈത്രപ്പേല്‍,പരേതരായ കുര്യാക്കോസ്, ജോസ്, അന്നക്കുട്ടി ഞരളക്കാട്ട്

നിര്യാതരായി മലബാർബീറ്റ്സ് വാർത്തകൾ

ചുള്ളിക്കരയിലെ പാണ്ട്യമാക്കില്‍ ജോസ(ബേബി)യുടെ ഭാര്യ മോളി നിര്യാതയായി

  രാജപുരം: ചുള്ളിക്കരയിലെ പാണ്ട്യമാക്കില്‍ ജോസ(ബേബി)യുടെ ഭാര്യ മോളി (61) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിന് ചുള്ളിക്കര സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ ; ബെന്നി ജോസ്, മിനി ജോസ്. മരുമക്കള്‍: ഷൈല ആനക്കുളത്തില്‍ (മടമ്പം), ബാബു സൈമണ്‍ മുഖച്ചിറയില്‍ (കുറുമുള്ളൂര്‍)

നിര്യാതരായി മലബാർബീറ്റ്സ് വാർത്തകൾ

ആനിക്കുഴികാട്ടില്‍ മത്തായി മാത്യുനിര്യാതനായി

ബളാല്‍: ആനിക്കുഴികാട്ടില്‍ മത്തായി മാത്യു(97) നിര്യാതനായി സംസ്‌കാരം നാളെ (9-8-2017) 4.30ന് ബളാല്‍ സെന്റ് ആന്റ്റണീസ് ദേവലയ കുടുംബ കല്ലറയില്‍. ഭാര്യ പരേതയായ റോസമ്മ ആനശ്ശേരി കുടുംബാംഗമാണ് മക്കള്‍: മാത്യു, മേരി, ജോസ്, സിസ്റ്റര്‍ റോസാനിസ്, തോമസ് (മാമാജി), സെലിന്‍, ട്രീസ്, മരുമക്കള്‍: ലീലാമ്മ തോട്ടുങ്കല്‍, റോബിന്‍ മേമ്മോണ്‍, പെണ്ണമ്മ മാന്തുപ്പിള്ളി (പരേത)മൊളി മാന്തറ, തങ്കച്ചന്‍ ട്രഞ്ചില്‍, സോണി സ്രാമ്പിക്കല്‍

നിര്യാതരായി മലബാർബീറ്റ്സ് വാർത്തകൾ

നൂഞ്ഞിയിലെ പോളിടെക്‌നിക്ക് റിട്ടേര്‍ഡ് അധ്യാപകന്‍ ടി ബാലകൃഷ്ണന്‍നിര്യാതനായി.

രാജപുരം: നൂഞ്ഞിയിലെ പോളിടെക്‌നിക്ക് റിട്ടേര്‍ഡ് അധ്യാപകന്‍ ടി ബാലകൃഷ്ണന്‍ (70) നിര്യാതനായി. സംസ്‌കാരം നാളെ (30,07,2017)രാവിലെ 10ന് വീട്ട് വളപ്പില്‍. ഭാര്യ: വല്‍സല (മടിക്കൈ അമ്പലത്തറ ആയുര്‍വേദ ആശുപത്രി നേഴ്‌സ്). മകന്‍: നിതിന്‍. പരേതനായ തേറിന്റെയും മതറിന്റെയും മകനാണ്. സഹോദരങ്ങള്‍: രാമന്‍ (കെ എസ് ഇ ബി ഓഫീസ് രാജപുരം) രാഘവന്‍ (കെ എസ് ഇ ബി ഓഫീസ് കുറ്റിക്കോല്‍ ), ടി മണി (ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ പെരിയ) നാരായണി ( ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നീലേശ്വരം), രാജന്‍ […]

നിര്യാതരായി മലബാർബീറ്റ്സ് വാർത്തകൾ

പാലംങ്കല്ല് ഞാറക്കാട്ട് ജോസഫ് (ഏപ്പ് ) നിര്യാതയായി

രാജപുരം: പാലംങ്കല്ല് ഞാറക്കാട്ട് ജോസഫ് (ഏപ്പ് 75) നിര്യാതയായി. മ്യതസംസ്‌കാരം (28,07,2017) 3മണിക്ക് രാജപുരം തിരുകുടുംബ ഫൊറോനാ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: പരേതയായ മേരി. മക്കള്‍: ജോണ്‍, ചാക്കോ, മിനി, റീന. മരുമക്കള്‍: ജയ്സി, മിനി, ജോസ്, ജിജി.

നിര്യാതരായി മലബാർബീറ്റ്സ് വാർത്തകൾ

ഒടയംചാല്‍ വാര്‍ണ്ണാക്കുഴിയില്‍ ഏലിക്കുട്ടി നിര്യാതയായി

രജപുരം: ഒടയംചാല്‍ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ വാര്‍ണ്ണാക്കുഴിയില്‍ തൊമ്മന്റെ ഭാര്യ ഏലിക്കുട്ടി(93) നിര്യാതയായി. മക്കള്‍: ചാക്കോ,കോരക്കുട്ടി, ജോസ്. മരൂമക്കള്‍ : മറിയക്കുട്ടി,ഏലമ്മ,ഏല. മൃതസംസ്‌ക്ക്കാരം നാളെ 25-07-2017. 10 മണിക്ക് ഒടയംചാല്‍ സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍  

നിര്യാതരായി മലബാർബീറ്റ്സ് വാർത്തകൾ

വണ്ണാത്തിക്കാനത്തെ പറയക്കോണത്ത് പി ടി ചാക്കോ നിര്യാതയായി.

രാജപുരം :വണ്ണാത്തിക്കാനത്തെ പറയക്കോണത്ത് പി ടി ചാക്കോ (85) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് രാജപുരം തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍. ഭാര്യ ഏലിക്കുട്ടി(ചെമ്പന്നീല്‍ കുടുംബാംഗം). മക്കള്‍: അന്നമ്മ, ഗ്രേസി, ഷാജി, സണ്ണി, സജി (അധ്യാപകന്‍, ഇന്ത്യാനേഷ്യ) സിബി, സാബു. മരുമക്കള്‍: കുര്യന്‍ കൊച്ചൊരപ്പാങ്കല്‍ (അജാക്കര്‍), ചാക്കോ ആണ്ടുമ്യാലില്‍(ചുള്ളിക്കര), ജെസി, സാലി, റെനി, ലിസി, ദീപ്തി. സഹോദരങ്ങള്‍: ലൂക്ക, മാത്യു, മേരി.

നിര്യാതരായി മലബാർബീറ്റ്സ് വാർത്തകൾ

പടിമരുത് പൊട്ടയില്‍ പോള്‍ മാത്യു നിര്യാതനായി

രാജപുരം:പടിമരുത് പൊട്ടയില്‍ പരേതനായ മത്തായി അന്നമ്മ ദമ്പതികളുടെ മകന്‍ പോള്‍ മാത്യു (ഷാജി-49) നിര്യാതനായി. മൃത സംസ്‌കാരം നാളെ (18,07,2017ചോവ്വ) രാവിലെ 11 മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ഭാര്യ ഷാന്റി മാത്യു. മക്കള്‍: ജോയല്‍, എൈറിന്‍, ക്രിസ്റ്റിന.