കള്ളാര്‍ ചെറുപനത്തടിയിലെ ജാന്‍സി സാബു കല്ലൂര്‍നിര്യാതയായി.

രാജപുരം: കള്ളാര്‍ ചെറുപനത്തടിയിലെ ജാന്‍സി സാബു കല്ലൂര്‍(44) നിര്യാതയായി. പരേത പയ്യാവൂര്‍ കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മ്യതസംസ്‌കാരം നാളെ തിങ്കള്‍(24,09,2018 )രാവിലെ 10 മണിക്ക് കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍ .ഭര്‍ത്താവ്: സാബു കല്ലൂര്‍ (കെ എസ് ഇ ബി രാജപുരം). മക്കള്‍: തോംസണ്‍, റ്റിസ്‌ന, ടീനു. സഹോദരങ്ങള്‍: ജോസ്, ജോയി, ജോളി, ജോയ്‌സ്.

Continue Reading

പൂക്കയം വെട്ടിക്കാട്ടില്‍ പരേതനായ മത്തായുടെ ഭാര്യ ഏലിക്കുട്ടിനിര്യാതയായി

മാലക്കല്ല്: പൂക്കയം വെട്ടിക്കാട്ടില്‍ പരേതനായ മത്തായുടെ ഭാര്യ ഏലിക്കുട്ടി(92)നിര്യാതയായി.മ്യതസംസ്‌കാരം നാളെ(11,09,2018)വൈകിട്ട് 3 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തില്‍.മക്കള്‍:ചാണ്ടി(പരേതന്‍),ചാക്കോ,ജോസ്, കുഞ്ഞുമോന്‍, എബ്രാഹം,മോളി,എല്‍സമ്മ,സിസ്റ്റര്‍ ക്യപ(വിസിറ്റേഷന്‍)മരുമക്കള്‍: മേരി,ലീലാമ്മ,അന്നമ്മ,ലാലി,ബീന,കുര്യന്‍,ജോര്‍ജ്ജ്

Continue Reading

:അയറോട്ട് വട്ടുകളത്തില്‍ പരേതനായ ജെയിക്കബിന്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി

രാജപുരം:അയറോട്ട് വട്ടുകളത്തില്‍ പരേതനായ ജെയിക്കബിന്റെ ഭാര്യ അന്നക്കുട്ടി(89) നിര്യാതയായി. മൃതസംസ്‌ക്കാരം ബുധനാഴ്ച(12,09,2018) 10.30 ന് കൊട്ടോടി സെന്റ് സേവിയേഴ്‌സ് പള്ളിയില്‍.പരേത മുരിയമവേലിയില്‍ കുടുംബാംഗമാണ് .മക്കള്‍: ബേബി (വട്ടുകളം കെമിക്കല്‍സ്), ജോര്‍ജ്ജ(ഡി എഫ് സി താമരശ്ശേരി രൂപത പ്രസിഡണ്ട്) സണ്ണി, സാബു, ബെന്നി, സാജന്‍. മരുമക്കള്‍: ആലീസ്,ആനിയമ്മ, റോസമ്മ,സെലിന്‍,ജാന്‍സി,മിനി.

Continue Reading

പൈനിക്കരയിലെ പരേതനായ തച്ചേരിയില്‍ ചാക്കോയുടെ ഭാര്യ അന്നമ്മ നിര്യാതയായി

രാജപുരം: പൈനിക്കരയിലെ പരേതനായ തച്ചേരിയില്‍ ചാക്കോയുടെ ഭാര്യ അന്നമ്മ(79) നിര്യാതയായി. കല്ലറ പാറമ്യാലില്‍ കുടുംബാംഗമാണ്. മ്യതസംസ്‌കാരം നാളെ (24.08.2018)വൈകുന്നേരം മൂന്നുമണിക്ക് രാജപുരം തിരുകുടുംബ ഫൊറോന ദേവാലയത്തില്‍. മക്കള്‍: മേരി, തോമസ,് മിനി, ജേക്കബ്, പരേതരായ കുര്യന്‍, ജോസ്. മരുമക്കള്‍: തങ്കമ്മ,അബ്രാഹം ഏറ്റിയാപ്പളളിയില്‍,ആന്‍സി,രാജു മനസ്രായില്‍,ബേബി.

Continue Reading

മാലക്കല്ല് പനത്തടി ചെറുമനത്ത് പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മനിര്യാതയായി.

മാലക്കല്ല്: പനത്തടി ചെറുമനത്ത് പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (86) നിര്യാതയായി. ചെറുവള്ളിതറപ്പേല്‍ കുടുംബാഗമാണ്.മൃതസംസ്‌കാരം നാളെ തിങ്കളാഴ്ച്ച (20-08-2018 .3 മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയ സിമിത്തേരിയില്‍. മക്കള്‍ ആലീസ്, ചാണ്ടി, സിറിയക്, ഫിലിപ്പ്, സിസ്റ്റര്‍. മിനി മരുമക്കള്‍ കുര്യന്‍, എല്‍സമ്മ, ഷൈനി, ലീലാമ്മ

Continue Reading

ചുളളിക്കര വരിക്കമാതൊട്ടില്‍(ആണ്ടുമാലില്‍) തങ്കമ്മ തോമസ്നിര്യാതയായി

രാജപുരം: ചുളളിക്കര വരിക്കമാതൊട്ടില്‍(ആണ്ടുമാലില്‍) തങ്കമ്മ തോമസ്(75) നിര്യാതയായി.മ്യതസംസ്‌കാരം 10.08.2018 ന് രാവിലെ 10മണിക്ക് ചുളളിക്കര സെന്റെ് മേരീസ് ദേവാലയത്തില്‍. മക്കള്‍:ഷേര്‍ളി തോമസ്,ജയിനമ്മ സാമ്പച്ചന്‍. മരുമക്കള്‍:തോമസ് ആണ്ടുമാലില്‍,സാമ്പച്ചന്‍.

Continue Reading

മാലക്കല്ല് പരേതനായ അടിയായിപള്ളില്‍ ഉലഹന്നാന്റെ ഭാര്യ അച്ചുക്കുട്ടി ഉലഹന്നാന്‍ നിര്യാതയായി

രാജപുരം: മാലക്കല്ല് പരേതനായ അടിയായിപള്ളില്‍ ഉലഹന്നാന്റെ ഭാര്യ അച്ചുക്കുട്ടി ഉലഹന്നാന്‍ (80) നിര്യാതയായി.പരേത തൈത്തറപ്പേല്‍ കുടുംബാംഗമാണ്. മ്യതസംസ്‌കാരം നാളെ (28. 7.18) 11 മണിക്ക് ് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍ . മക്കള്‍: മേരി, തോമസ്, ജോസഫ്, ആന്‍സി, സജി (എയ്ഞ്ചല്‍ ഓഡിയോസ്, മാലക്കല്ല്), പരേതനായ ജോണ്‍സണ്‍. മരുമക്കള്‍: ജോര്‍ജ്, കുഞ്ഞുമോള്‍, വിജി, ചാക്കോ, സിനി.

Continue Reading

ചുള്ളിക്കര കോച്ചേരില്‍ സണ്ണി നിര്യാതനായി

രാജപുരം; ചുള്ളിക്കര കോച്ചേരില്‍ പരേതനായ പോത്തന്‍, അന്നമ്മ ദമ്പതികളുടെ മകന്‍ സണ്ണി 55 വയസ്സ് നിര്യാതനായി സംസ്‌കാരം ഞായര്‍ വൈകിട്ട് 3 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍ , സഹോദരങ്ങള്‍ , ബേബി , ഫിലിപ് (റിട്ട. കൃഷി ഓഫിസര്‍ ), സജി ( താലൂക്ക് സപ്ലെ ഓഫിസര്‍ ), വല്‍സ , ലിലാമ്മ , മേരിക്കുട്ടി , ജസ്സി , സാലി (കാനഡ),ജോസ്(Late)

Continue Reading

പരേതനായ നിരപ്പേല്‍ മാത്യുവിന്റെ ഭാര്യ  അന്നമ്മ (90) നിര്യാതയായി

കളളാര്‍: പരേതനായ നിരപ്പേല്‍ മാത്യുവിന്റെ ഭാര്യ  അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം നാളെ (11. 7.18) നാലിന് കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍ ‘ മക്കള്‍: എന്‍.എം. ജോസ് (റിട്ട. അധ്യാപകന്‍, എച്ച്എഫ് എച്ച് എസ് എസ് രാജപുരം), ബെന്നി, ഏലിയാമ്മ, മോളി, പരേതനായ ചാക്കോ. മരുമക്കള്‍: ലീലാമ്മ മേലാണ്ടശ്ശേരി, മേരി ഉമ്മംകുന്നേല്‍, ജോമോള്‍ പുക്കറ (ഇരുവരും ഇറ്റലി), എ.ഒ.മത്തായി മോനിപ്പളളി.

Continue Reading

രാജപുരത്തെ പഴയകാല വ്യാപാരി അബ്ദുള്‍ റഹ്മാന്‍( അന്തുമായി-73) അന്തരിച്ചു

അമ്പലത്തറ: രാജപുരത്തെ പഴയകാല വ്യാപാരി അബ്ദുള്‍ റഹ്മാന്‍( അന്തുമായി-73) അന്തരിച്ചു. ഭാര്യ: കുഞ്ഞാമിന. മക്കള്‍: സുബൈദ, നാസര്‍(ഫോട്ടോഗ്രാഫര്‍), അസീസ്, ഷംസുദ്ദീന്‍ (ഇരുവരും ഗള്‍ഫ്), റുഖിയ( സീനിയര്‍ ക്ലാര്‍ക്ക്, കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ്). മരുമക്കള്‍: നസീമ, സാജിത, അഫ്സത്ത്, എം.ടി.പി.സെയ്ഫുദ്ദീന്‍(കോസ്റ്റല്‍ പോലീസ്, നീലേശ്വരം). സഹോദരങ്ങള്‍: മൊയ്തു (ചുള്ളിക്കര), അഹമ്മദ് (മാലോം), ദൈനബി, പരേതനായ അബ്ദുള്ള.

Continue Reading