KSEB റിട്ട. അസിസ്റ്റൻ്റ് എൻജിനീയർ കോളിച്ചാൽ ഇല്ലിക്കൽ ജോർജ് കുട്ടി എബ്രഹാം (57) നിര്യാതനായി

KSEB റിട്ട. അസിസ്റ്റൻ്റ് എൻജിനീയർ കോളിച്ചാൽ ഇല്ലിക്കൽ ജോർജ് കുട്ടി എബ്രഹാം (57) നിര്യാതനായി

കോളിച്ചാൽ: KSEB റിട്ട. അസിസ്റ്റൻ്റ് എൻജിനീയർ കോളിച്ചാൽ ഇല്ലിക്കൽ ജോർജ് കുട്ടി എബ്രഹാം (57) നിര്യാതനായി. സംസ്കാരം ഇന്ന് (22. 10. 2026 വ്യാഴം) രാവിലെ 11 മണിക്ക് പനത്തടി സെൻ്റ് ജോസഫ് ഫൊറോന തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ : ഷീമോൾ കെ.സി (ചുള്ളിക്കര അയറോട്ട് കരോട്ട് നെടുങ്ങാട്ട് കുടുംബാംഗം)
മകൻ : അജിത് ജോർജ് (സൗദി അറേബ്യ).
സഹോദരങ്ങൾ: തങ്കച്ചൻ , മേരിക്കുട്ടി, വത്സമ്മ.