രാജപുരം : പെരുതടി പുളിങ്കൊച്ചി ജനവാസ മേഖലയിൽ കാട്ടാന ആദിവാസി കുടുംബം താമസിച്ചിരുന്ന താൽക്കാലിക ഷെഡ് തകർത്തു. പുളിങ്കൊച്ചിയിലെ ഭരതന്റെ താൽക്കാലിക ഷെഡാണ് ഇന്നലെ പുലർച്ചെ കാട്ടാന തകർത്തത്. ആക്രമണ സമയത്ത് വീട്ടിൽ ഭരതനും,…
എരുമക്കുളം ആയുഷ് ഹെൽത്ത് ആന്റ്റ് വെൽനസ്സ് സെന്ററിൽജീവിതശൈലീ രോഗ പരിശോധന തുടങ്ങി
രാജപുരം : കോടോം- ബേളൂർ പഞ്ചായത്ത് ഗവ: മാതൃകാ ഹോമിയോ ഡിസ്പെൻസറി എരുമക്കുളം ആയുഷ് ഹെൽത്ത് ആന്റ്റ് വെൽനസ്സ് സെന്ററിൽ ഷുഗർ, ഹീമോഗ്ലോബിൻ പരിശോധനകൾ, നെബുലൈസേഷൻ എന്നിവ നടത്തുന്നതിൻ്റെ ഭാഗമായി നടന്ന ഉദ്ഘാടനം പഞ്ചായത്ത്…
നീലേശ്വരം റൈസ് ലോഗോ ക്ഷണിക്കുന്നു.
രാജപുരം : കേരള സർക്കാർ കൃഷി വകുപ്പിന്റ ഫാം ഫ്ലാൻ പദ്ധതിയിൽ ഉൾപ്പെട്ട നിലേശ്വരം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കർഷകരെ ഉൾപെടുത്തി രൂപീകരിച്ച കല്പക ഫാർമേഴ്സ് പ്രാഡൂസേർസ് സഘം കർഷകരിൽ നിന്ന് നെല്ല് ശേഖരിച്ച് തനിമ നഷ്ട്ട പെടുത്താതെ മായം ചേർക്കാത്ത അരിയാക്കി “നിലേശ്വരം…
ചാമക്കുഴി എകെജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം വാർഷികാഘോഷം ശനിയാഴ്ച നടക്കും
രാജപുരം: കാലിച്ചാനടുക്കം ചാമക്കുഴി എകെജി സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം 9-ാം വാർഷികാഘോഷം ശനിയാഴ്ച (26.4.25) വിവിധ പരിപാടികളോടെ നടക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി…
സ്ട്രോക്കിന് കൃത്യ സമയത്ത് ഫലപ്രദമായ ചികിത്സ65 വയസ്സുകാരനായ കരിന്തളം സ്വദേശിയ്ക്കിത് പുനർജന്മം
കാഞ്ഞങ്ങാട് :ശരീരത്തിന്റെ ഒരു വശം തളർന്നു ഐഷാൽ മെഡിസിറ്റിയിൽ എത്തിയ ചെറുപുഴ സ്വദേശിയായ 65 വയസ്സുകാരന് ത്രോംബോലൈസിസിലൂടെ (മരുന്ന് കൊടുത്ത് ബ്ലോക്ക് അലിയിപ്പിച്ച് കളയുന്ന ചികിത്സാ രീതി) പുനർജന്മം. വീട്ടിൽ നിന്ന് കടുത്ത ക്ഷീണവും…
ചുള്ളിക്കരയിലെ റിട്ട.എസ് ഐ ആണ്ടുമാലിൽ തോമസ് നിര്യാതനായി.
ചുള്ളിക്കരയിലെ റിട്ട.എസ് ഐ ആണ്ടുമാലിൽ തോമസ് നിര്യാതനായി. രാജപുരം: കാഞ്ഞങ്ങാട് കാരാട്ട് വയലിൽ താമസിക്കുന്ന റിട്ട.എസ് ഐ ചുള്ളിക്കരയിലെ ആണ്ടുമാലിൽ തോമസ് (67) നിര്യാതനായി. മ്യതസംസ്കാരം ചടങ്ങുകൾനാളെ രാവിലെ 10.30 ന് കാരാട്ട് വയലിലെ…
റാണിപുരം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ തിരുനാൾ ജനുവരി 25 ന് തുടങ്ങും.
രാജപുരം : റാണിപുരം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ തിരുനാൾ ജനുവരി 25 ന് തുടങ്ങും. 25 ന് രാവിലെ 7 മണിക്ക് വികാരി ഫാ.ജോയി ഊന്നുകല്ലേൽ കൊടിയേറ്റും, തുടർന്ന്…
ബിജെപി കള്ളാർ പഞ്ചായത്ത് കമ്മിറ്റി കൊട്ടോട്ടിയിൽ ജന പഞ്ചായത്ത് സംഘടിപ്പിച്ചു.
രാജപുരം: കേന്ദ്ര സർക്കാരിന്റെ ജനോപകാര പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ദേശീയ ജനാധിപത്യ സഖ്യം കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടോടിയിൽ “ജനാപഞ്ചായത്ത് “നടത്തി. പ്രകടനത്തിനു ശേഷം നടന്ന പൊതു യോഗത്തിൽ എൻ ഡി…
ചാമക്കുഴി എകെജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കേരളീയം പരിപാടി സംഘടിപ്പിച്ചു.
രാജപുരം: ചാമക്കുഴി എകെജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ കേരളീയം 2023 സംഘടിപ്പിച്ചു. തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.കിനാനൂർ-കരിന്തളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.അജിത്കുമാർ അധ്യക്ഷത വഹിച്ചു. സി.രാജേന്ദ്രൻ സ്വാഗതം…
വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി : എയിംസ് ജനകീയ കൂട്ടായ്മ രണ്ടാം ഘട്ട സമരത്തിലേക്ക് .
രാജപുരം: പൂടംകല്ല് പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി പൂർണ്ണ തോതിൽ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഡോക്ടർമാരും പാരാ മെഡിക്കൽ ജീവനക്കാരും ഇല്ലാതെ ദുരിതക്കയത്തിൽ അകപ്പെട്ടു കിടക്കുമ്പോഴും ബന്ധപ്പെട്ട അധികാരികളും ഭരണ നേതൃത്വവും അനങ്ങാപാറ നയം സ്വീകരിക്കുന്നതിന്…