കൊട്ടോടി കോഴിമുള്ളിലെ മുത്തൂറ്റിൽ ഫിലിപ്പ് (62) അന്തരിച്ചു. രാജപുരം: കൊട്ടോടി കോഴിമുള്ളിലെ മുത്തൂറ്റിൽ ഫിലിപ്പ് (62) അന്തരിച്ചു. സംസ്കാരം ശുശ്രൂഷ നാളെ (25.11.23) ന് രാവിലെ 10 മണിക്ക് പൂടുംകല്ലിലെ തറവാട്ട് വീട്ടിൽ ആരംഭിച്ച് …
അഞ്ചാലയില്‍ വിപുലമായരീതിയില്‍ ഓണാഘോഷം നടത്തി
മാലക്കല്ല്: അഞ്ചാലപ്പട ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ മാലക്കല്ല് അഞ്ചാലയില്‍ വിപുലമായ രീതിയില്‍ കലാകായിക മത്സരങ്ങളോടുകൂടി ഓണാഘോഷം നടത്തി.അഞ്ചാലയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായ തള്ളത്തുകുന്നേല്‍ ചാണ്ടി ചേട്ടന്‍. പരിപാടി ഉദ്ഘാടനം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍…
ക്‌നാനായ കുടിയേറ്റ ജൂബിലിയുടെ ഭാഗമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (കെ.സി.സി.) രാജപുരം ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വയോധികരെ ആദരിച്ചു
രാജപുരം: ക്‌നാനായ കുടിയേറ്റ ജൂബിലിയുടെ ഭാഗമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (കെ.സി.സി.) രാജപുരം ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വയോധികരെ ആദരിച്ചു. സ്‌നേഹാദരവ്2018 എന്ന പേരില്‍ മാലക്കല്ല് ലൂര്‍ദ്മാതാ പള്ളിയില്‍ ഒരുക്കിയ പരിപാടി കോട്ടയം അതിരൂപതാ…