രാജപുരം : ജില്ലയുടെ ഔദ്യോഗിക വൃക്ഷമായ കാഞ്ഞിരമരത്തിൻ്റെ പേരുള്ള കാഞ്ഞിരടുക്കം പ്രദേശത്തിൻ്റെ പേരിനു പിന്നിലെ ചരിത്രം തേടി കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ. 64 വർഷം മുൻപ് പാല മരങ്ങാട്ട് പള്ളിയിൽ നിന്നും കുടിയേറിയ…
പാലത്തിൻ്റെ കൈവരി നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി
രാജപുരം : കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിലെ കോളിച്ചാൽ പാലത്തിൻ്റെ തകർന്ന കൈവരികൾ പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പട്ട് സംയുക്ത ഓട്ടോറിക്ഷ യുണിയൻ പ്രതിഷേധ പ്രകടനം നടത്തി. സമരം സംയുക്ത ഓട്ടോറിക്ഷാ യൂണിയൻ പ്രസിഡണ്ട്…
മഹിളാ സാഹസ് കേരള യാത്രയ്ക്ക് രാജപുരത്ത് സ്വീകരണം നൽകി.
രാജപുരം: മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജെബി മേത്തർ എം പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് മഹിളാ കോൺഗ്രസ്സ് കള്ളാർ മണ്ഡലം കമ്മിറ്റി രാജപുരത്ത് സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ്സ്…
ഇനി ഞാൻ ഒഴുകട്ടെ – മൂന്നാം ഘട്ടം കോടോം ബേളൂർ പഞ്ചായത്തിൽ തുടക്കമായി
രാജപുരം: ഹരിതകേരളം മിഷന് നീര്ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ലക്ഷ്യമാക്കി നടപ്പാക്കുന്ന ‘ഇനി ഞാന് ഒഴുകട്ടെ’ പദ്ധതിയുടെ മൂനാം ഘട്ടം കോടോം ബേളൂർ പഞ്ചായത്തിൽ തുടക്കമായി 2, 8 വാർഡുകളിലെ ഏളാടി കുനുംവയൽ തോട് ശുചീകരണത്തിന്റെ…
വനനിയമം ഭേദഗതിക്കെതിരെ കേരള കോൺഗ്രസ് (എം )
രാജപുരം: 2024ൽ കേരളത്തിൽ നടപ്പിലാക്കിയ വനനിയമഭേദഗതി കരട് നിയമത്തിനെതിരെ കേരള കോൺഗ്രസ് (എം) പ്രത്യക്ഷ്യ സമരത്തിലേക്ക് ‘വാനനിയമ ഭേദഗതി കരട് 2024 എതിരെ കേരള കോൺഗ്രസ് (എം) കരട് കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രെഡിഡന്റ് സജി…
നാട്ടുകാർ സഹകരിച്ചു: പണാംകോട് ചെക്ക് ഡാം ജലസമൃദ്ധം’
രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ പണാംകോട് ചെക്ക്ഡാമിൽ നാട്ടുകാർ സഹകരിച്ച് പല കയിട്ടതോടെ ചെക് ഡാം ജലസമൃദ്ധ മായി . വേനൽക്കാലമായാൽ വറ്റിവരണ്ടുണങ്ങുന്ന പുഴക്ക് കുറുകെ ചെഡ് ഡാം വന്നതോടെ പണാം കോട് പ്രദേശമാകെ…
രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.
രാജപുരം : ഹയർസെക്കൻഡറി സ്കൂൾവിദ്യാർഥികൾക്കായി രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടറായ ഡോ.ആർ.രാകേഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ്റ് ടീം, ബിസിനസ്…
അയറോട്ട് ഉണ്ണിമിശിഹ പള്ളിയിൽ ഉണ്ണീശോയുടെ തിരുനാളിന് കൊടിയേറി.
രാജപുരം : അയറോട്ട് ഉണ്ണിമിശിഹ പള്ളിയിൽ ഉണ്ണീശോയുടെ തിരുനാളിന് വികാരി ഫാ. ഷിജോ കുഴിപ്പള്ളിൽ കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം എന്നിവ നടന്നു. ജനുവരി 4ന് വൈകിട്ട് 5 മണിക്ക് ആഘോഷമായ പാട്ടുകുർബാന,…
കേരള സീനിയർ സിറ്റിസൺ ഫോറം കൊട്ടോട്ടി യൂണിറ്റ് സമ്മേളനം നടത്തി.
രാജപുരം : വയോജന പെൻഷൻ 5000 രൂപയായി നൽകണമെന്നും ഇതിന് വാർഷി വരുമാനം മാനദണ്ഡമാക്കരുതെന്നും സീനിയർ സിറ്റിസൻസ് കൊട്ടോടി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. നിർത്തലാക്കിയ 50 ശതമാനം ട്രെയിൻ യാത്രാ സൗജന്യം പുനഃസ്ഥാപിക്കുക,…
ഉദയപുരത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവ് മരിച്ചു.
രാജപുരം: ഉദയപുരത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവ് മരിച്ചു.ഉദയപുരം സ്വദേശി പണാംകോട്ടെ യൂസഫിൻ്റെ മകൻ ഷെഫീഖ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടയായിരുന്നു സംഭവം. പരിക്കേറ്റ ഷെഫീഖിനെ ഉടൻ തന്നെ…