രാജപുരം :കായലടുക്കം നാടയ്മിന്ന തറവാട് കളിയാട്ട മഹോത്സവത്തിന്റ നോട്ടീസ് പ്രകാശനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ എ.പ്രഭാകരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ വി നാരായണൻ അധ്യക്ഷം വഹിച്ചു. രക്ഷാധികാരികളായ കെ.നാരായണൻ,…
വൈഎംസിഎ അഖിലലോകപ്രാര്ത്ഥനാവാരാചരണം സമാപിച്ചു.
രാജപുരം: വൈ എം സി എയുടെ അഖില ലോക പ്രാര്ത്ഥനാവാരാചരണം സമാപിച്ചു. പ്രാര്ത്ഥനാവാരാചരണ സമാപനത്തിന്റെ കാസര്കോട് ജില്ലാതല ഉദ്ഘാടനം ബന്തടുക്ക വൈഎംസിഎ പടുപ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തില് പടുപ്പ് വൈ എം സി എ ഹാളിൽ…
ഹോളി ഫാമിലി എഎൽപി സ്കൂളിൽ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി.
രാജപുരം :ഹോളി ഫാമിലി എഎൽപി സ്കൂളിൽ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി. സ്കൂൾ അസിസ്റ്റൻറ്റ് മാനേജർ ഫാ.ഓനായി കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. ഡോൺസി ജോജോ ശിശുദിന സന്ദേശം നൽകി. .ടി.എ പ്രസിഡണ്ട് ശ്രീ. സോനു…
കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ശിശുദിനാഘോഷം നടത്തി
രാജപുരം :കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ ശിശുദിനാഘോഷം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അധ്യക്ഷനും ഉദ്ഘാടകനും അവതാരകരും എൽപി, പ്രീ പ്രൈമറി കുട്ടികൾ ആയിരുന്നു. 4 ബി ക്ലാസിലെ എം. അൻവിക അധ്യക്ഷത വഹിച്ച…
കള്ളാർ പഞ്ചായത്ത് എൽഡിഎഫ് പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു.
രാജപുരം : കള്ളാർ പഞ്ചായത്ത് എൽഡിഎഫ് പഞ്ചായത്ത് കൺവെൻഷൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രാഹം ഉദ്ഘാടനം ചെയ്തു. എ.രാഘവൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഷാലു മാത്യം, എം.കുമാരൻ, ഷിനോജ് ചാക്കോ, പി.കെ.രാമചന്ദ്രൻ,…
അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ട്കുലവൻ തെയ്യം കെട്ടിന്റെ ആഘോഷ കമ്മറ്റി രൂപീകരിച്ചു.
രാജപുരം; 2026 എപ്രിൽ 3,4,5 തീയ്യതികളിൽ നടക്കുന്ന ബാത്തൂർ ശ്രീഭഗവതിക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ട്കുലവൻ തെയ്യം കെട്ടിന്റെ രാശിചിന്തയും ആഘോഷകമ്മറ്റി രൂപീകരണവും നടന്നു. ഉത്തരമലബാർ തീയ്യക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്…
എൻഎസ്എസ് കരയോഗ യൂണിയൻ പനത്തടി മേഖല സമ്മേളനം നവംബർ 9ന്
. രാജപുരം : ഹൊസ്ദുർഗ് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻപനത്തടി മേഖല സമ്മേളനം നവംബർ 9ന് രാവിലെ 9 മണിക്ക് മന്നംനഗറിൽ ( ബളാംതോട് മായത്തി ക്ഷേത്ര പരിസരം ) നടക്കുമെന്ന് യൂണിയൻ പ്രസിഡൻ്റ്…
കയ്യൊപ്പ് 19-ാം വാർഡ് വികസന രേഖ പുറത്തിറക്കി.
രാജപുരം: കോടോം -ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൻ്റെ വികസന രേഖ 2020-25 ‘കയ്യൊപ്പ്’ ഒരു മെമ്പറുടെ ഡയറി എന്ന പേരിൽ പാറപ്പള്ളി ഹാപ്പിനെസ്സ് പാർക്കിൽ ഒരുക്കിയ സ്നേഹ സംഗമത്തിൽ പുറത്തിറക്കി. മാധ്യമ പ്രവർത്തകൻ സുരേഷ്…
തിന്മകളെ നേരിടാൻ മനുഷ്യർ ആത്മീയമായി വളരണം : മാർ ജോസഫ് പണ്ടാരശേരിൽ
രാജപുരം : ആധുനിക കാലഘട്ടത്തിന്റെ തിന്മകളെ നേരിടാൻ മനുഷ്യർ ആത്മീയമായി വളരണമെന്ന് ജോസഫ് പണ്ടാരശേരിൽയേശുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിൽ കോട്ടയം അതിരൂപത നടപ്പിലാക്കുന്ന ഇടയനോടൊപ്പം ഒരു സായാഹ്നം രാജപുരം തിരുക്കുടുംബ ഫൊറോന ഇടവകയിൽ പങ്കെടുത്ത…
കെ എസ് ആർടിസി ബസ് ലോറിയിൽ ഇടിച്ച് അപകടം
രാജപുരം: കാഞ്ഞങ്ങാട് -പാണത്തൂർ പാതയിൽ ബളാംതോട് മുസ്ലിം പള്ളിയുടെ സമീപം മായത്തി റോഡിന്റെ ഇറക്കത്തിൽ റോഡ് സൈഡിൽ തടി കയറ്റി കൊണ്ടിരിക്കുന്ന ലോറിയുടെ പിൻഭാഗത്ത് കെ. എസ് ആർ ടി സി ബസിടിച്ച് അപകടം.…
