മണ്ണൂര്‍ ജോസഫ് (ഏപ്പൂട്ടി)അന്നക്കുട്ടി മകന്‍ ബിനോയി ഹ്യദയാഘാതം മൂലം നിര്യാതനായി.

  • രാജപുരം: മണ്ണൂര്‍ ജോസഫ് (ഏപ്പൂട്ടി)അന്നക്കുട്ടി മകന്‍ ബിനോയി (42) ഹ്യദയാഘാതം മൂലം നിര്യാതനായി. മ്യതസംസ്‌കാരം നാളെ(3.1.18)ന് രാവിലെ 9.30ന് കളളാര്‍ ഉണ്ണിമിശിഹ ദേവാലയസെമിത്തേരിയില്‍. ഭാര്യ: ശ്രീജ പരിയാടന്‍ കുടുംബാഗം. മക്കല്‍: അബിന്‍, അലീന,അമല്‍. സഹോദരങ്ങള്‍: ബിജു ഉത്തര്‍പ്രദേശ്. ബിത്തു പാസ്റ്റര്‍ ഇടുക്കി.

Leave a Reply