രാജപുരം : കോളിച്ചാലിലെ പരേതനായ മൊളോപറമ്പിൽ തോമസിന്റെ ഭാര്യ പ്രവിത്താനം ചന്ദ്രൻകുന്നേൽ കുടുംബാംഗം ഏലിക്കുട്ടി (80) നിര്യാതയായി. സംസ്കാരം നാളെ 08.03.2024ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പനത്തടി സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ .
മക്കൾ: ഷൈനി, ലൈലമ്മ, റോയി, ജിജി (ജിഎച്ച്എസ്എസ് ബളാം തോട്), ഷേർലി, ബിജു ( റെയിൽവേ). മരുമക്കൾ:
ജോണി തെക്കേക്കര, (പെരുമ്പടവ്),
ജോസ് പുളിച്ചമാക്കേൽ, (പനത്തടി),
സലോമി കവിയിൽ (പുളിങ്ങോത്ത്),
ജയ്മോൾ ഉണ്ണിക്കുന്നേൽ, കോളിച്ചാൽ (നേഴ്സ് ഇറ്റലി), ഷൈനി പേണ്ടാനത്ത്, (മണ്ടളം).