ഒടയംചാൽ: മരോട്ടിക്കുഴിയിൽ മേരി (85) നിര്യാതയായി. സംസ്കാരം നാളെ (7.03.24) 4 മണിക്ക് ഒടയംചാൽ സെൻ്റ് ജോർജ് പള്ളിയിൽ. ഭർത്താവ്: പരേതനായ മാരോട്ടിക്കുഴിയിൽ പത്രോസ്. മക്കൾ: ജോയി, മോളി, ലിസി, ബിന്ദു, ബീന, സുമ. മരുമക്കൾ: മിനു തയ്യിൽ (മണക്കാട്), ഫിലിപ് കുഞ്ചിക്കോട്ട്, ജോണി ആലപ്പാട്ട്, തോമസ് ഒരപ്പാങ്കൽ, ജയ്മോൻ പൂഴിക്കാല, സജി കുര്യൻകരോട്ട് (പുൽപ്പള്ളി).