രാജപുരം : വണ്ണാത്തിക്കാനത്തെ ആദ്യകാല സിപിഎം പ്രവർത്തകൻ പുളിക്കൽ കല്ലളൻ ( 68) അന്തരിച്ചു. ഭാര്യ: വെള്ളച്ചി (നാരായണി). മക്കൾ: ബിന്ദു പൊള്ളക്കട, കെ.വിനോദ് (സിപി എം വണ്ണാത്തിക്കാനം ബ്രാഞ്ച് അംഗം ). മരുമകൻ:…
പാണത്തൂർ പരിയാരത്തെഅടിയോടി ബാലൻ (48) അന്തരിച്ചു.
രാജപുരം: പാണത്തൂർ പരിയാരത്തെഅടിയോടി ബാലൻ (48) അന്തരിച്ചു.ഭാര്യ : സുമതി. മക്കൾ: അഭിഷേക്, അഭീകൃഷ്ണ, അഭിഷ. സഹോദരങ്ങൾ: കൃഷ്ണൻ, ഗോവിന്ദൻ, കേശവൻ, രവി, കണ്ണൻ, പള്ളി, ജാനകി, ലിസി, കാരിച്ചി, തമ്പായി, ജാനകി.
കള്ളാർ ഊന്നുകല്ലേൽ മാത്യു യു.എ(73) നിര്യാതനായി
രാജപുരം:കള്ളാർ ഊന്നുകല്ലേൽ മാത്യു യു.എ(73) നിര്യാതനായി.മ്യതദേഹം (O8. O3.2025) ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുകയും വൈകിട്ട് 4 മണിക്ക് ഭവനത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം കള്ളാർ സെൻ്റ് തോമസ് ദേവാലയ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.…
ഏഴാംമൈയിൽ മൊയാലത്തെ പുതുപറമ്പിൽ മോഹനൻ (73) അന്തരിച്ചു.
രാജപുരം: ഏഴാംമൈയിൽ മൊയാലത്തെ പുതുപറമ്പിൽ മോഹനൻ (73) അന്തരിച്ചു. ഭാര്യമാർ: കൗസല്യ, നാരായണി. മക്കൾ: ജ്യോതി, അജി, അജേഷ്, ‘അനിൽ, അനിത, അമ്പിളി. മരുമക്കൾ: കുട്ടായി, അംബി, അജയൻ, ലത, സോഞ്ഞിയ.
സിപിഎമ്മിന്റെ ആദ്യകാല പ്രവർത്തകൻ ചാമുണ്ഡിക്കുന്ന് കയ്യാലക്കകത്ത് എം.നാരായണൻ നായർ (93) അന്തരിച്ചു.
രാജപുരം: സിപിഎമ്മിന്റെ ആദ്യകാല പ്രവർത്തകൻ ചാമുണ്ഡിക്കുന്ന് കയ്യാലക്കകത്ത് എം.നാരായണൻ നായർ (93) അന്തരിച്ചു. ഭാര്യ: പരേതയായ ലീലാ ലക്ഷ്മി അമ്മ. മക്കൾ: കെ.എൻ.ഹരി, നളജ, ആനന്ദ്, സുഹാസ്. മരുമക്കൾ: പി.ഇന്ദിര, സി.അർച്ചന, ജിനി മോൾ
കാലിചാനടുക്കം മേക്കുന്നേൽ ജോസഫ് (83) നിര്യാതനായി.
രാജപുരം; കാലിചാനടുക്കം ഇടവക അംഗമായ മേക്കുന്നേൽ ജോസഫ് (83) നിര്യാതനായി. സംസ്കാരം നാളെ തിങ്കൾ രാവിലെ 10.30ന് കാലിചാനടുക്കം സെന്റ് ജോസഫ് ദേവാലയത്തിൽ ‘ഭാര്യ: മാർഗരറ്റ് , കരിമണ്ണൂർ വടക്കേൽ കുടുംബാംഗം. മക്കൾ: ഷാജു…
ഒടയഞ്ചാൽ പാക്കം മൂത്താടിയിലെ സി.ജാനകി (67) അന്തരിച്ചു.
രാജപുരം: ഒടയഞ്ചാൽ പാക്കം മൂത്താടിയിലെ സി.ജാനകി (67) അന്തരിച്ചു. സംസ്കാരം വീട്ട് വളപ്പിൽ നടന്നു. ഭർത്താവ്: പരേതനായ സി.ദാമോദരൻ. മക്കൾ: അഭിലാഷ്, അഖിലേഷ്, രഞ്ജിത്ത്മരുമക്കൾ: നീതു അശ്വതി.
പാണത്തൂർ പവിത്രംകയത്തെ അബ്രഹാം കുന്നക്കാട്ടിലിന്റെ ഭാര്യ ത്രേസ്യാമ്മ അബ്രഹാം (76) അന്തരിച്ചു.
രാജപുരം: പാണത്തൂർ പവിത്രംകയത്തെ അബ്രഹാം കുന്നക്കാട്ടിലിന്റെ ഭാര്യ ത്രേസ്യാമ്മ അബ്രഹാം (76) അന്തരിച്ചു.സംസ്കാര ശുശ്രൂഷകൾ നാളെ (28.10.24) തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് വീട്ടിൽ ആരംഭിച്ച് പാണത്തൂർ ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കും. മക്കൾ: സോണി, സിനി.…
ആദ്യകാല കുടിയേറ്റ കർഷകൻ കോളിച്ചാൽ കൊളപ്പുറം കൈതയ്ക്കൽ ജോർജ് (കുട്ടപ്പൻ – 88) നിര്യാതനായി.
രാജപുരം : ആദ്യകാല കുടിയേറ്റ കർഷകൻ കോളിച്ചാൽ കൊളപ്പുറം കൈതയ്ക്കൽ ജോർജ് (കുട്ടപ്പൻ – 88) നിര്യാതനായി. സംസ്കാരം നാളെ (22.10.2024 ചൊവ്വ) വൈകിട്ട് 4.30 ന് പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയത്തിൽ. …
പാലംകല്ലിലെ പരേതനായ ഈഴാറാത്ത് ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (87) നിര്യാതയായി
രാജപുരം: പാലംകല്ലിലെ പരേതനായ ഈഴാറാത്ത് ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (87) നിര്യാതയായി. പരേത കിടങ്ങൂർ കുന്നപ്പള്ളിൽ കുടുംബാംഗമാണ്.മക്കൾ: ആലീസ്, ബേബി, ജോണി, ഫാ.ജോസഫ് (പുതുവേലി പള്ളി വികാരി), അലക്സാണ്ടർ (യുകെ), വത്സമ്മ, ലിജി…