മത്തായി കാരുപ്ലാക്കിൽ (81) നിര്യാതനായി.

രാജപുരം: മത്തായി കാരുപ്ലാക്കിൽ (81) നിര്യാതനായി.
മൃതസംസ്കാരം നാളെ (09.03.2024) ശനി രാവിലെ 9.30 ന് ഭവനത്തിൽ ആരഭിച്ച് ചുള്ളിക്കര സെൻ്റ് മേരീസ് ദൈവാലയത്തിൽ. ഭാര്യ: പരേതയായ അന്നമ്മ ഇലവുങ്കച്ചാലിൽ കുടുംബാഗം . മക്കൾ: രാജു (രാജപുരം), ജേക്കബ് (ഇറ്റലി), സജി (കുവൈറ്റ്), ഷൈല (ഇറ്റലി).മരുമക്കൾ : ഗീതമ്മ അരീക്കാട്ടുകര ( ചമതാച്ചാൽ ), ലില്ലി പറമ്പെടുത്തൂമലയിൽ( കൊട്ടോടി ), റീജ മൂന്തോട്ടിയിൽ(മാലക്കല്ല് ), ജോണി കൈമാരിൽ(മാലക്കല്ല്)

Leave a Reply