
രാജപുരം: പാണത്തൂർ ചിറംകടവ് സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർ സുനീഷ് അബ്രഹാം നെഞ്ച് വേദനയെ തുടർന്ന് മരണപ്പെട്ടു. രാവിലെ പാണത്തൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് പോകുന്ന ബസ്സിലെ കണ്ടക്ടറായിരുന്നു. കോളിച്ചാൽ എത്തിയപ്പോൾ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന്
ഇദ്ദേഹത്തെ മാലക്കല്ലിലെ സ്വകാര്യ ആശുപതിയിയിലും തുടർന്ന് മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിലും എത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല.