പൂക്കയം കനീലടുക്കത്തെമമ്പള്ളിക്കുന്നേൽ എം.ജെ ജോസഫ് (അപ്പച്ചൻ -64) അന്തരിച്ചു

മാലക്കല്ല്: പൂക്കയം കനീലടുക്കത്തെ
മമ്പള്ളിക്കുന്നേൽ എം.ജെ ജോസഫ് (അപ്പച്ചൻ -64) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് കരിവേടം മേരിപുരം സെൻ്റ് മേരീസ് ദേവാലയത്തിൽ. ഭാര്യ: സലോമി ജോസഫ് ചെമ്പേരി മുണ്ടമാക്കീൽ കുടുംബാംഗം . മക്കൾ: ദീപ ജോസഫ്, ദീപ്തി ജോസഫ്. മരുമക്കൾ: ജിൻസ് മുട്ടത്ത് പനത്തടി (എം പവർ ബാറ്ററി തളിപ്പറമ്പ്) , മനേഷ് കുടകുത്തിയേൽ (എണ്ണപ്പാറ)