രാജപുരം: പൊടവടുക്കം തട്ടുമ്മൽ മുണ്ടാത്ത് മാധവൻ നായർ ( 88)നിര്യാതനായി. ബളാൽ ബ്ലോക്ക് കോൺസ് പ്രസിഡന്റ്, കോടോം ബേളൂർ മണ്ഡലം പ്രസിഡന്റ്, ഡിസിസി മെംബർ, കോടോം ബേളൂർ പഞ്ചായത്തംഗം
പൊടവടുക്കം ശ്രീധർമ്മ ശാസ്താ ക്ഷേത്ര പ്രസിഡന്റ്, ജനറൽ സെക്രട്ടറി, എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .നിലവിൽ പൊടവടുക്കം ധർമ ശാസ്താ ക്ഷേത്ര രക്ഷാധികാരി ,
പനയാൽ മാപ്പിലാങ്ങാട് മുണ്ടാത്ത് വലിയ വീട് തറവാട് കാരണവരും രക്ഷാധികാരിയുമായിരുന്നു.
മകൻ : മുരളിധരൻ.കെ.
മരുമകൾ: ശ്രുതി. സഹോദരങ്ങൾ: കാർത്ത്യായനിയമ്മ (പൊടവടുക്കം) , പരേതരായ മുണ്ടാത്ത് നാരായണിയമ്മ (അഞ്ഞനമുക്കൂട് ), മുണ്ടാത്ത് കുഞ്ഞമ്പു നായർ
(ബളാൽ ), മാധവി അമ്മ (കുഴിക്കോൽ), കല്യാണി അമ്മ (പെരിയാനം), മുണ്ടാത്ത് കുഞ്ഞിരാമൻ നായർ (ബളാൽ), മുണ്ടാത്ത് നാരായണൻ നായർ (അരി ങ്കല്ല് ), പത്മാവതി അമ്മ (ചെമ്മനാട് ).
