രാജപുരം: പരപ്പ കോളിയാറിലെ പുഞ്ചത്തറപ്പയിൽ സെബാസ്റ്റ്യൻ ഭാര്യ ലൂസി (സൂസമ്മ – 64) നിര്യാതയായി.സംസ്കാരം 26/11/20 26വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് പരപ്പ വിമലഗിരി ചർച്ച് സെമിത്തേരിയിൽ
.പാലാവയലിലെ മുണ്ടക്കൽ വക്കച്ചന്റെയും അന്നമ്മയുടെയും മകളാണ്. മക്കൾ :സുഷ സെബാസ്റ്റ്യൻ (ചെറുപുഴ), ടിന്റോ സെബാസ്റ്റ്യൻ ( എറണാകുളം ), ടിജോ സെബാസ്റ്റ്യൻ (അയർലൻഡ് ). മരുമക്കൾ: ബിജു വേങ്ങച്ചോട്ടിൽ (ചെറുപുഴ,ചിഞ്ചു ജോസഫ് പുതിയപറമ്പിൽ (മാണിയൂർ, ഡോണാ പോള്‍ (ഭീമനടി)
