കണ്ണൂർ സർവകലാശാല ബി.എസ് സി മൈക്രോബയോളജി ഒന്നാം റാങ്ക് രാജപുരം സെന്റ് പയസ് കോളേജിൽ ‘

രാജപുരം: കണ്ണൂർ സർവകലാശാല ബി.എസ് സി മൈക്രോബയോളജി 2024 പരീക്ഷയിൽ രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ മൈക്രോബയോളജി വിഭാഗം വിദ്യാർത്ഥിനി എ.വി.സീത ഒന്നാം റാങ്ക് നേടി. കുണ്ടംകുഴി നീർക്കയ സ്വദേശിയായ എ.വി.ശശിധരൻ്റെയും സി.നളിനിയുടെയും മകളാണ്.

Leave a Reply