പൂക്കയം വട്ടുകുളങ്ങര (ഞര്‍ളേട്ട്) പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി.

പൂക്കയം വട്ടുകുളങ്ങര (ഞര്‍ളേട്ട്) പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി.

മാലക്കല്ല്: പൂക്കയം വട്ടുകുളങ്ങര (ഞര്‍ളേട്ട്) പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. മ്യതസംസ്‌കാരം നാളെ(22.02.2019) രാവിലെ 9:30 ന് പൂക്കയം സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍.മക്കള്‍: മേരി.ലീലാമ്മ. മോളി.ജോയി.ബിജി മരുമക്കള്‍: സൈമണ്‍.തോമസ്.ജോഷി.ഫിലിപ്പ്.ബിജി