അട്ടേങ്ങാനം ഹെൽത്ത് സെൻ്ററിന് സമീപമുണ്ടായ തീപിടിത്തത്തിൽ റബർ മരങ്ങൾ കത്തി നശിച്ചു.

രാജപുരം : അട്ടേങ്ങാനം ഹെൽത്ത് സെൻ്ററിന് സമീപമുണ്ടായ തീപിടിത്തത്തിൽ റബർ മരങ്ങൾ കത്തി നശിച്ചു. അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ കെ.ചന്ദ്രൻ എന്നയാളുടെ അറുന്നൂറോളം വരുന്ന ടാപ്പിങ്ങ് ചെയ്യുന്ന മരങ്ങളാണ് ഇന്നു രാവിലെ 10 മണിയോടെയുണ്ടായ തീപിടിത്തത്തിൽ കത്തിയത്.
ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്ന് തീയണച്ചു.

Leave a Reply