രാജപുരം : പനത്തടി ടൗണിലെ വ്യാപാരി ബളാന്തോട് മാച്ചിപ്പള്ളിയിലെ മണീച്ച എന്ന മൊയ്ദീൻ കുട്ടി (60) നിര്യാതനായി. ഒരാഴ്ചയായി കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സലീന, സക്കീന, ഷംല, ഹസീന.