മാനടുക്കം, മംഗലത്ത് വീട്ടിൽ വി.ജി.ഭാസ്കരൻ നായർ (82) അന്തരിച്ചു
രാജപുരം: മാനടുക്കം, മംഗലത്ത് വീട്ടിൽ, വി.ജി.ഭാസ്കരൻ നായർ (82) അന്തരിച്ചു
സംസ്കാരം, നാളെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ലക്ഷ്മി കുട്ടി അമ്മ. മക്കൾ : എം.ബി.രമ, എം.ബി.രജി, മരുമക്കൾ: സി.വിനോദ്കുമാർ, സുരേഷ് നീലിമല. സഹോദരങ്ങൾ: രാമൻകുട്ടി നായർ, ശാന്തമ്മ, പരേതരായ വി.ജി.ദാമോദരൻ നായർ, വി.ജി.രവീന്ദ്രൻ നായർ, കരുണാകരൻ നായർ, ശ്രീധരൻ നായർ, ഗോപിനാഥൻ നായർ