രാജപുരം : ഇരിയ പള്ളിവാതുക്കല്‍ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കള്‍) രാവിലെ 11.30നു കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് ദേവാലയത്തില്‍. മക്കള്‍: ജോയ് (കൊല്ലംപാറ), മോളി (കരുവഞ്ചാല്‍), അജി (ഇരിയ), ഡോളി (കരുവഞ്ചാല്‍), പരേതനായ സെബാസ്റ്റ്യന്‍ (കരിന്തളം). മരുമക്കള്‍: ആലീസ്, ലിസി, ബിജു, ബൈജു, റിന്‍സി.