കള്ളാറിലെ ആദ്യകാല കുടിയേറ്റക്കാരനായ അന്തിക്കാട് ജോസഫ് (94) നിര്യാതനായി.

രാജപുരം: കള്ളാറിലെ ആദ്യകാല കുടിയേറ്റക്കാരനായ അന്തിക്കാട് ജോസഫ് (94) നിര്യാതനായി. ഭാര്യ, പരേതയായ മേരി ജോസഫ് ഞാറക്കൽ വാഴപ്പള്ളി കുടുംബാംഗമാണ്.

23/07/2024 ചെവ്വാഴ്ച വൈകിട്ട് 4 മണിക്ക് മൃതശരീരം പൊതുദർശനത്തിനും പ്രാർത്ഥനയ്ക്കും ആയി കള്ളാറിലെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

24/07/2024 ബുധൻ രാവിലെ 9 മണിക്ക് കള്ളാറിലെ ഭവനത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് ശേഷം കള്ളാർ ഉണ്ണിമിശിഹാ ദൈവാലയത്തിൽ.

മക്കൾ:
പരേതയായ മേഴ്സി ആൻറണി, മോളി ദേവസ്യ (കല്ലപ്പള്ളി), ആൻറ്റച്ചൻ (പറവൂർ), ലീലാമ്മ തോമസ് (നീലിമല), വത്സമ്മ ജോസ് (ബാംഗ്ലൂർ), ജോൺസൺ (ഗ്രാൻഡ് സ്റ്റോർ കള്ളാർ), (സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ , മുൻ പനത്തടി ഫൊറോന പ്രസിഡൻറ്) സണ്ണി (INC കള്ളാർ മണ്ഡലം കമ്മറ്റി മെമ്പർ) രാജു (ഹോട്ടൽ പാരഡൈസ്, കള്ളാർ) സെബാസ്റ്റ്യൻ ജോസഫ് (ഓസ്ട്രേലിയ), സിസ്റ്റർ റോസ്മി (SABS) രാജ്കോട്ട്, ഗുജറാത്ത്.

മരുമക്കൾ :
ആൻറണി കുന്തറ (കാഞ്ഞിരടുക്കം), ദേവസ്യ പുതുശ്ശേരി (കല്ലപ്പള്ളി), ലിസി ആൻറ്റച്ചൻ കല്ലറയ്ക്കൽ (പറവൂർ), പരേതനായ തോമസ് വടക്കേതടത്തിൽ, പരേതനായ ജോസ് തൊടുകയിൽ, ടെസ്സി ജോൺസൺ മറ്റത്തിൽ (ചന്ദനക്കാംപാറ), റെജി സണ്ണി ചെമ്പോലിക്കൽ (അദ്ധ്യാപിക – ജി എച്ച് എസ് എസ് ബളാംതോട്), മിനി രാജു ചെമ്പോലിക്കൽ, അൽഫോൻസ് പുളിക്കൽ (ഓസ്ട്രേലിയ)

Leave a Reply