കൊട്ടോടിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം.

രാജപുരം : കൊട്ടോടിയിലെ സി.ജെ.ട്രെഡേഴ്‌സ് കടയുടമ തോമസിൻ്റ വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു വീടിനു കേടുപാടുകൾ സംഭവിച്ചു. വീട്ടു സാധനങ്ങൾ നശിക്കുകയും ചെയ്തു. ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വീട്ടിൽ ഈ സമയത്ത് ആൾക്കാർ ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി.

Leave a Reply