രാജപുരം: ചുള്ളിക്കര മേരീ ടാക്കീസിലെ ഒപ്പറേൻ്ററായ തഴങ്ങനാംകുന്നേൽ തോമസ് (85) നിര്യാതനായി.മ്യതദേഹം വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് ഇടക്കടവിലെ ഭവനത്തിൽ കൊണ്ടുവരുകയും വെള്ളി യാഴ്ച രാവിലെ 10.30 ന് മ്യത സംസ്കാര ചടങ്ങുകൾ ഭവനത്തിൽ ആരംഭിച്ച് ചുള്ളിക്കര സെൻ്റ് മേരീസ് ദൈവാലയത്തിൽ സംസ്ക്കരിക്കുന്നതുമാണ്.
ഭാര്യ: ഏലിക്കുട്ടി (മ്രാല കൂത്തംപ്ലാക്കിൽ കുടുംബാഗമാണ്) മക്കൾ: ലിസി, ടോമി, ടോജി, ടെസ്സി, പരേതയായ ലിനാമോൾ. മരുമക്കൾ: ജോൺ വരിക്ക മാക്കിൽ, ബിജി മുതുകാട്ടിൽ, പ്രിയ ഉണ്ണംതറപ്പേൽ, ബിനു ഇലവുങ്കിൽ ചാലിൽ.സഹോദരങ്ങൾ: മേരി ഏറ്റുമാനൂർ, ഫിലിപ്പ് വടക്കംമുറി, ജോസ് വടക്കംമുറി ചിന്നമ്മ കൂടലൂർ .