നായ്ക്കയം തട്ടിൽ കനത്ത മഴയിൽ ഉരുൾപൊട്ടി.

രാജപുരം: നായ്ക്കയം തട്ടിൽ കെ.വി.ഗോപാലകൃഷ്ണൻ മാസ്റ്ററുടെ കൃഷിസ്ഥലത്ത് ശക്തമായ മഴയിൽ ഉരുൾ പൊട്ടി. വ്യാപക കൃഷി നഷ്ടം .വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി , ബേളൂർ വില്ലേജ് ഓഫീസർ ശ്രീലാൽ, റവന്യൂ ഉദ്യോഗസ്ഥർ മുതലായവർസ്ഥലം സന്ദർശിച്ചു. സമീപ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനും മറ്റുള്ളവരോട് ജാഗ്രത പാലിക്കുന്നതിനും തഹസിൽദാർ നിർദ്ദേശം നൽകി

Leave a Reply