രാജപുരം: കള്ളാർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായി ഫെബ്രുവരി 25 പൂടംകല്ല് ബഡ്സ് സ്കൂളിൽ വച്ച് പരിശോധന ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ ഫിസിഷ്യൻ, നേത്ര പരിശോധന, ഇ എൻ ടി തുടങ്ങിയ ഡോക്ടർമാരുടെ സേവനവും മരുന്നും ലഭ്യമായിരിക്കും. അന്നേദിവസം തന്നെ കമ്മോട് വീൽ ചെയർ 10 എണ്ണവും, ക്വാളിറ്റി കൂടിയ വീൽചെയർ 10 എണ്ണവും ( പഞ്ചായത്ത് പ്രോജക്ട് വഴി വാങ്ങിയത്) വിതരണം ചെയ്യുന്നതാണ് ക്യാമ്പിൽ പങ്കെടുത്ത് ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്
ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.
