രാജപുരം : കള്ളാർ പഞ്ചായത്ത് ആറാം വാർഡ് അടോട്ടുകയ പള്ളിക്കൽ കാരമൊട്ട റോഡ് പ്രസിഡൻ്റ് രജിത.കെ
ഉദ്ഘാടനം ചെയ്തു.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എം.എം.സൈമൺ, മെമ്പർ സാബു.സി.എം, ഫാദർ ജിൻ്റോ , ജിനീഷ് പെരുമാലിൽ എന്നിവർ സംസാരിച്ചു. ബാബു കാരക്കുന്നിൽ സ്വാഗതവും രാഘവൻ കാരമൊട്ട നന്ദിയും പറഞ്ഞു
