ചുള്ളിക്കര തറപ്പുതൊട്ടിയിൽ പരേതനായ പീലിയുടെ ഭാര്യ ഏലികുട്ടി (88) നിര്യതയായി.

രാജപുരം: ചുള്ളിക്കര തറപ്പുതൊട്ടിയിൽ പരേതനായ പീലിയുടെ ഭാര്യ ഏലികുട്ടി (88) നിര്യതയായി. മൃതസംസ്കാര ശുശ്രൂഷ 2023 ജൂലൈ 22 ഉച്ചകഴിഞ്ഞു 3.30 ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് ചുള്ളിക്കര സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ് .മക്കൾ:- തോമസ് , ഫാ. ജോസഫ് ( കള്ളാർ സെന്റ് തോമസ് പള്ളി വികാരി), ഏലിയാമ്മ , മേരി , അന്നമ്മ , ബേബി , ഗ്രേസി , സിസിലി , ഷാജി , ബിസി. മരുമക്കൾ :- മേരി മുടക്കാലിൽ പെരിങ്ങാല , ഫിലിപ്പ് മുളവനാൽ കള്ളാർ , ജെയിംസ് കുന്നാംപടവിൽ പയ്യാവൂർ , ജോസ് ഇല്ലിക്കൽ കോട്ടൂർ വയൽ , ജെസ്സി ചെമ്പക തടത്തിൽ ഓടയംചാൽ , ചാക്കോ വരിക്കമാക്കിൽ ഓടയംചാൽ , ഷാജി കണിയാം കുന്നേൽ ഏറ്റുമാനൂർ , ഷീബ നിരവത്താനിയിൽ മാലക്കല്ല് , തോമസ് പാറയിൽ മാലക്കല്ല്.

Leave a Reply