ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദുരിതബാധിതര്‍ക്ക് നിത്യോപയോഗ സാധങ്ങള്‍ നല്‍കി

  • രാജപുരം: ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദുരിതബാധിതര്‍ക്കായ് ഒരു ക്വിന്റല്‍ അരി ,തേങ്ങ,സോപ്പ്,എണ്ണ, വസ്ത്രങ്ങള്‍ തുടങ്ങി 15 ബോക്‌സ് നിറയെ നിത്യോപയോഗ സാധങ്ങള്‍ സമാഹരിച്ച് കെ.എസ്.ആര്‍.ടി.ക്ക് കൈമാറി.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജോണ്‍സണ്‍ സാര്‍, സാലു സാര്‍, പി ടി ഐ പ്രസിഡണ്ട് ഓ ജെ മത്തായി എന്നിവര്‍ നേത്യത്വം നല്‍കി

Leave a Reply