രാജപുരം: കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ധീര ജവാന്‍ ജോണി കുടുന്തനാംകുഴിയെ ജെ സി ഐ ചുള്ളിക്കര ആദരിച്ചു. ചടങ്ങില്‍ ജെ സി ഐ ചുള്ളിക്കര പ്രസിഡന്റ് സുരേഷ് കൂക്കള്‍, മുന്‍ പ്രസിഡന്റ് മാരായ ഷാജി പൂവക്കുളം, സജി എയ്ഞ്ചല്‍ എന്നിവര്‍ പങ്കെടുത്തു