പി ജെ ജോണിപുള്ളോലിക്കൽ നിര്യാതനായി

പി ജെ ജോണിപുള്ളോലിക്കൽ നിര്യാതനായി

രാജപുരം: പി ജെ ജോണി പുള്ളോലിക്കൽ (64)നിര്യാതനായി. ഭാര്യ: ഗ്രേസി ജോണി കൂത്തോട്ടിൽ വിട്ടിൽ
മക്കൾ: സിനോജ് പി ജെ, സിന്റോ പി ജെ, സിസ്മി പി ജെ.
മരുമക്കൾ : ഫെബസ് ജോസ് (മുംബൈ), രമ്യ സിന്റോ (ഓസ്ട്രേലിയ), ജിന്റേ ജോസ് (മാൾട്ട ) .
ശവശംസ്ക്കാരം ഇന്ന് (10/10/2013) 2 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫെറോന ചർച്ചിൽ .

Leave a Reply