ബളാന്തോട് സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിർമിക്കുന്ന
കുട്ടിക്കൊരു വീട് പദ്ധതിയുടെ കട്ടിള വച്ചു.

രാജപുരം: ബളാന്തോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ” കുട്ടിക്കൊരു വീടി”ന്റെ കട്ടിളവയ്പ് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവ്വഹിച്ചു. ജൂബിലി ആഘോഷക്കമ്മിറ്റി ചെയർമാൻ എം.വി.കൃഷ്ണൻ പരിപാടിക്ക് നേതൃത്യം നൽകി. സ്കൂൾ പ്രിൻസിപ്പാൾ എം. ഗോവിന്ദൻ , പിടിഎ പ്രസിഡന്റ് കെ.എൻ. വേണു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് . പി.എം കുര്യാക്കോസ്, ഹെഡ്മിസ്ട്രസ് ടി.ആർ. സബിത, എം.സി.മാധവൻ, എ.ജെ. ആൻഡ്രൂസ്, ജി.എസ്.രാജീവൻ , കൂക്കൾ രാഘവൻ നായർ, ബി.സുരേഷ്, പി.രഘുനാഥ്, ബിജു മല്ലപ്പള്ളി, ഗംഗാധരൻ , വേണുഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു. 2024 ജനുവരി അവസാനത്തോടെ വീടിന്റെ പണി പൂർത്തിയാക്കി കുട്ടിക്ക് താക്കോൽ കൈമാറും. പ്ലാറ്റിനം

Leave a Reply