സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ടാഗോർ പബ്ലിക് സ്കൂളിൽ 100 ശതമാനം വിജയം.

രാജപുരം; സിബിഎസ്ഇ ബോർഡ് എക്സാം പരീക്ഷയിൽ ടാഗോർ പബ്ലിക് സ്കൂളിലെ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി. 95 ശതമാനം മാർക്കോടുകൂടി അബിത സ്കൂളിൽ ഒന്നാമതായി. 90 ശതമാനം മാർക്ക് നേടി അലോണ മരിയ ജോഷി, അന്നാ റിസോണ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. പരീക്ഷയെഴുതിയ മറ്റു കുട്ടികളിൽ 80 ശതമാനത്തിന് മുകളിൽ സ്കോർ ചെയ്തു. വിജയികളെ പ്രിൻസിപ്പൽ ഫ്രാൻസിസ് കെ മാണി അഭിനന്ദിച്ചു.

Leave a Reply