മാലക്കല്ല് പൂക്കുന്നത്തെ പൂക്കുമ്പേൽ മോളി മാത്യു (69) നിര്യാതയായി.

രാജപുരം : മാലക്കല്ല് പൂക്കുന്നത്തെ പൂക്കുമ്പേൽ മോളി മാത്യു (69) നിര്യാതയായി. സംസ്കാരം നാളെ ചൊവ്വാഴ്ച (14.5. 24) രാവിലെ 10 മണിക്ക് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. ഭർത്താവ്: പരേതനായ പൂക്കുമ്പേൽ മാത്യു. മക്കൾ: ഷിബു, സിജി, ടോമി.
മരുമക്കൾ: ബിൻസി, ആൻ്റണി, ജോബി.

Leave a Reply