രാജപുരം: കോടോത്ത് കട്ടൂർ പുന്നക്കാൽ സി കുഞ്ഞിക്കണ്ണൻ ( 79) അന്തരിച്ചു. ആദ്യകാല പാർട്ടി കർഷക സംഘം പ്രവർത്തകനായിരുന്നു
മക്കൾ: സുമ കുറ്റിക്കോൽ, ഉഷ കാറടുക്ക, അശോകൻ, അനിൽകുമാർ. മരുമക്കൾ: ജനാർദ്ദനൻ, മാധവൻ, രശ്മി, ധന്യ. സഹോദരങ്ങൾ’ കാരിച്ചി, മുത്താടി, പരേതനായ കേശവൻ.