- രാജപുരം: മുണ്ടോട്ട് പരേതനായ ഉള്ളാട്ടില്‍ ലൂക്കായുടെ ഭാര്യ മേരി (78). നിര്യാതയായി. വലിയപറമ്പില്‍ കുടുംബാംഗമാണ്. മ്യതസംസ്‌കാരം വ്യാഴാഴ്ച രാവിലെ(25.10.2018) 10 മണിക്ക് രാജപുരം തിരുകുടുംബ ഫൊറോന ദേവാലയത്തില്‍. മക്കള്‍ ഫിലിപ്പ് ലൂക്കോസ് (റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍), രാജ ലൂക്കോസ്, ലിസി, മോളി, മിനി, (യു കെ) ബിജു (ഖത്തര്‍) മരുമക്കള്‍: ആന്‍സി (അധ്യാപിക രാജപുരം) ജോസ് തേക്കിന്‍കാട്ടില്‍, ജോണ്‍ അരയംന്താനം, ബൈജു കുഇക്കാട്ട് (യു കെ )ബിന്ദു ചാരുവിലാവില്‍(യു കെ) പരേതയായ മിനി പാലാപറമ്പ്.