കൊട്ടോടി സെന്റ് ആന്‍സ് ദേവാലയത്തില്‍ കൊന്ത പത്തിനും വി.യൂദാശ്ലീഹായുടെ നൊവേന തിരുനാളിനും കൊടി കയറി

  • രാജപുരം: കൊട്ടോടി സെന്റ് ആന്‍സ് ദേവാലയത്തില്‍ കൊന്ത പത്തിനും വി.യൂദാശ്ലീഹായുടെ നൊവേന തിരുനാളിനും കൊടി കയറി . വികാരിഫാ.ഷാജി മേക്കര പതാക ഉയര്‍ത്തി . തുടര്‍ന്ന് ജപമാല, ലദീഞ്ഞ് , ദിവ്യബലി , നൊവേന തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരുന്നു ഇന്നത്തെ ജപമാലയ്ക്ക് സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികള്‍ നേതൃത്വം നല്‍കി . ഫാദര്‍ ജിബിന്‍ കാലായില്‍ കരോട്ട് , വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കി

Leave a Reply